ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് തായിഫില്‍ മരിച്ചു. തിരൂരങ്ങാടിക്കടുത്ത് പന്താരങ്ങാടി പാറപ്പുറം സ്വദേശി പൂവത്തിങ്ങല്‍ മൂലത്തില്‍ യൂസഫ് ഹാജി (68) ആണ് മരിച്ചത്. ഭാര്യക്കും മകള്‍ക്കുമൊപ്പം ഉംറ നിര്‍വഹിച്ച ശേഷം തായിഫ് സന്ദര്‍ശനത്തിനിടയില്‍ മസ്ജിദ് അബ്ബാസില്‍ വെച്ചായിരുന്നു മരണം.
പിതാവ്: ഇസ്മായില്‍ കുട്ടി ഹാജി, ഭാര്യ: സഫിയ ഇല്ല്യാന്‍. മക്കള്‍: ഇസ്മായില്‍, ബദറുന്നിസ, ഷറഫുന്നിസ, അനസ്, ജമാതാക്കള്‍: സജീറ കോനാരി, ഹബീബ് റഹ്‌മാന്‍ ചീരന്‍കുളങ്ങര, അബ്ദുല്‍ ഗഫൂര്‍ പുതുക്കുടിയില്‍, നജ ഫാത്തിമ തറയില്‍, സഹോദരന്മാര്‍: മുഹമ്മദ് ഹാജി, അവറാന്‍ കുട്ടി ഹാജി, അബൂബക്കര്‍ ഹാജി, ഹസ്സന്‍ ഹാജി, അബ്ദു റസാക്ക് ഹാജി.
Related News