ജിദ്ദ: ജിദ്ദ ഫൈസലിയയില്‍ താമസിക്കുന്ന വേങ്ങര കണ്ണമംഗലം ബദരിയ്യ നഗര്‍ സ്വദേശി കോയിസ്സന്‍ ഫൈസല്‍ (40) നിര്യാതനായി. അസുഖ ബാധിതനായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ജിദ്ദ കെ എം സി സി വെല്‍ഫയര്‍ വിങ്ങ് കൂടെയുണ്ട്.
Related News