ജിദ്ദ: കെഎംസിസി എറണാകുളം ജില്ലകമ്മറ്റിയുടെ സി.എച്ച് അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് കൈമാറി. എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ+ കരസ്ഥമാക്കിയ കെഎംസിസി എറണാകുളം ജില്ല കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം ഷാഹുല്‍ ഹമീദിന്റെ മക്കളായ ഇബ്രാഹിം ബാദുഷ, മുഹമ്മദ് ബാസിത്ത് എന്നിവര്‍ക്ക് കെഎംസിസി എറണകുളം ജില്ല വൈസ്പ്രിസിഡന്റ് ഫൈസല്‍ പല്ലാരിമംഗലം മുന്‍ എറണാകുളം ജില്ല കെഎംസിസി ഭാരവാഹികളായ മുഹമ്മദ് ഷാഫി, അന്‍വര്‍ ചെളിക്കണ്ടത്തില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കൈമാറി.
Related News