നിലമ്പൂര്‍: പൂക്കോട്ടും പാടം ചുള്ളിയോട് നെടുങ്ങാടന്‍ മുഹമ്മദ് ( കുഞ്ഞാപ്പ ഹാജി -73) നിര്യാതനായി. പൊന്നാംകല്ല് റഹ്‌മാനിയ്യ ജുമാ മസ്ജിദിന്റെ പ്രസിഡന്റ്, അമരമ്പലം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, എസ്.എം.എഫ് പഞ്ചായത്ത് ട്രഷറര്‍, ചുള്ളിയോട് അല്‍ ബലാഗ് ജുമാ മസ്ജിദ് ഉപദേശക സമിതി അംഗം, അമരമ്പലം ആര്‍.പി.എസ് പ്രസിഡന്റ്, മുന്‍ അമരമ്പലം പഞ്ചായത്ത് മുസ്ലിം ലീഗ്പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന്‍ പ്രസിഡന്റ്, തുഞ്ചത്ത് എഴുത്തച്ചന്‍ റബ്ബേഴ്‌സ് കമ്പനി ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.
ഭാര്യ : ഫാത്തിമ മുണ്ടോടന്‍. മക്കള്‍: സലാഹുദ്ധീന്‍ (ജിദ്ദ), സഹല, ബഷാര്‍ (റിയാദ്), ജല്‍ന, ഹഫ്‌സീന, ജാസിര്‍ (റിയാദ്), ജാഷിബ് (ദമാം), ജംഷീദ് (റിയാദ്),
മരുമക്കള്‍ : ഹംസ കുരുനിയന്‍, ബഷീര്‍ കെ.ടി, ജലീല്‍, വടക്കന്‍, ബബിത, ജസ്‌ന, ഹസ്‌ന, ജസ്‌നി , ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുല്‍ മജീദ് (കെ.വി.വി.എസ് ബാങ്ക് പ്രസിഡന്റ് അമരമ്പലം, ഹുസൈന്‍ ചുള്ളിയോട് (ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല പ്രസിഡന്റ്), ആയിഷ, മറിയം.
Related News