കോഴിക്കോട്- കുറ്റിച്ചിറ കുളത്തില്‍ പതിനേഴുകാരന്‍ മുങ്ങിമരിച്ചു. പയ്യാനക്കല്‍ കപ്പക്കല്‍ സ്വദേശി യഹിയ ആണ് മരിച്ചത്. കുളത്തില്‍ നീന്താന്‍ ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു. മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.
Related News
കേരള

Latest News