ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ വിമാനത്തിന് വീണ്ടും സാങ്കേതിക തകരാറ്. ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിക്ക് വന്നിരുന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹോങ്കോങ്ങിലേക്ക് തന്നെ തിരിച്ചു പറന്നത്. എയര്‍ ഇന്ത്യ വിമാനം AI 315, ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിനാണ് സാങ്കേതിക തകരാറ് കണ്ടെത്തിയത്. വിമാനം ഹോങ്കോങ്ങില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. സാങ്കേതിക തകരാറു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Related News