ഇന്ത്യക്കെതിരെ ജിഹാദ് എന്ന പ്രസ്താവനയുമായി അൽ ഖ്വയ്ദ; ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്നും ഭീഷണി
ഇന്ത്യക്കെതിരെ ജിഹാദ് എന്ന പ്രസ്താവനയുമായി അൽ ഖ്വയ്ദ. പാകിസ്താനിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്നും ഇന്ത്യയിലെ ഹിന്ദുത്വ സർക്കാർ മുസ്ലീങ്ങളെ അടിച്ചമർത്തുകയാണെന്നും അൽഖ്വെയ്ദ പ്രസ്താവനയിൽ ആരോപിക്കുന്നു. പഹൽഗാമിൻ്റെ പേരിൽ പാകിസ്ഥാനിൽ നടത്തുന്ന രാഷ്ട്രീയവും സാംസ്കാരികവും ആശയപരവുമായ ആക്രമണത്തിന് തിരിച്ചടി നൽകുമെന്നും ഭീഷണിയിൽ പറയുന്നുണ്ട്.
Related News