ശ്രീനഗര്‍: കശ്മീരിലെ പാകിസ്ഥാനുമായുള്ള അനൗദ്യോഗിക അതിര്‍ത്തിക്ക് സമീപം നടന്ന വെടിവെപ്പില്‍ മൂന്ന് തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. താഴ്‌വരയുടെ തെക്ക് ഭാഗത്തുള്ള കിഷ്ത്വറിലെ വിദൂര വനത്തില്‍ ബുധനാഴ്ച ആരംഭിച്ച ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികര്‍ മൂന്ന് തീവ്രവാദികളെ വധിച്ചതായി സൈന്യം അറിയിച്ചു.
സൈനികര്‍ 'തന്ത്രപരമായ സാമര്‍ഥ്യം' പ്രകടിപ്പിച്ചതായി മുതിര്‍ന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ ബ്രിഗേഡിയര്‍ ജെബിഎസ് രതി പറഞ്ഞു.
Related News