തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നമ്മുടെ ഓഫീസ് ജോലികളെയും ബിസിനസിനെയും പഠന പ്രക്രിയയേയും എങ്ങനെ സഹായിക്കുന്നു എന്നറിയാന്‍ സൗജന്യ അവസരം. പ്രോസ്പയര്‍ കണ്‍സള്‍ട്ടിങ് സൊല്യൂഷന്‍സ്, കംപ്യൂട്രോണുമായി സഹകരിച്ച് നടത്തുന്ന രണ്ടാമത്തെ സെഷന്‍ നാളെ (2025 മാര്‍ച്ച് 16 ഞായറാഴ്ച) രാവിലെ 10.30ന് ഓണ്‍ലൈനില്‍ നടക്കും. എങ്ങനെ ചാറ്റ് ജിപിടി ഉപയോഗിക്കാം, മറ്റു എഐ ടൂളുകളുടെ ഫലപ്രദമായ ഉപയോഗം തുടങ്ങി നിരവധി കാര്യങ്ങള്‍ അറിയുന്നതിനും സംശയ നിവരാണത്തിനുമാണ് പ്രോസ്പയര്‍ കണ്‍സള്‍ട്ടിങ് സൊല്യൂഷന്‍സ് അവസരമൊരുക്കുന്നത്.
താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ ഈ https://forms.gle/4uijaH16MmzVxp5a9 ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. ലിമിറ്റഡ് സീറ്റുകള്‍ മാത്രം.
Related News