l o a d i n g

സാംസ്കാരികം

കെ. കുട്ടി അഹദ് കുട്ടി കാലവും നിലപാടും പുസ്തകം ദമാമില്‍ പ്രകാശനം ചെയ്തു

Thumbnail

ദമാം: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും മുന്‍ മന്ത്രിയും തിരൂരങ്ങാടി, താനൂര്‍ നിയമസഭാ നിയോജക മണ്ഡലത്തിലെ എംഎല്‍എയും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കൂടി ആയിരുന്ന കെ കുട്ടി അഹമ്ദ് കുട്ടിയുടെ സ്മരണയും ഓര്‍മ്മകളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കള്‍, മതപണ്ഡിതന്മാര്‍, പ്രവാസി നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക കല രംഗത്ത് പ്രമുഖര്‍ ഐഎഎസ് തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സഹപാഠികള്‍ സുഹൃത്തുക്കള്‍. സഹപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയ 114 പേരുടെ ഓര്‍മ്മകളും, അനുഭവങ്ങളും പങ്കുവെച്ചിട്ടുള്ള 'കെ..കുട്ടി അഹമ്ദ് കുട്ടി
കാലവും നിലപാടും എന്ന പുസ്തകത്തിന്റെ സൗദി തല പ്രകാശനം ദമാമില്‍ നടന്നു.

ദമ്മാം കെഎം സി സി ഓഫീസില്‍ വെച്ച് ചടങ്ങ് ദമാം മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡണ്ട് കെ.പി ഹുസൈന്‍, അല്‍ ഖോബാര്‍ കെഎംസിസി പ്രസിഡന്റ് ഇക്ബാല്‍ ആനമങ്ങാടിന് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. എസ്. ടി. യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അസീസ് പഞ്ചിളി, മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. മുജീബ് കൊളത്തൂര്‍, ബഷീര്‍ ആലുങ്ങല്‍, സഹീര്‍ മജ്ദാല്‍, കരീം വേങ്ങര, ഷബീര്‍ തേഞ്ഞിപ്പലം, മുഹമ്മദ് അലി കോട്ടക്കല്‍, നസീര്‍ ബാബു, മുഹമ്മദ് കരിങ്കപ്പാറ, റിയാസ് മമ്പാട്, അഷ്റഫ് ക്ലാരി,അബ്ദു സമദ് കരിഞ്ചാപ്പടി, ആലികുട്ടി താനൂര്‍, റഷീദ് മുത്തു നാലകത്ത്, കുഞ്ഞിപ്പ തയ്യില്‍, വഹീദ് കീഴുപറമ്പ, ഷുഹൈബ് കീഴാറ്റൂര്‍, ഗഫൂര്‍ കോട്ടക്കല്‍, ഫാസില്‍ വളാഞ്ചേരി, ശിഹാബ് മലപ്പുറം,ഫസല്‍ തീരുര്‍,ശിഹാബ് മങ്കട തുടങ്ങിയവര്‍ സംബന്ധിച്ചു. ജവഹര്‍ കുനിയില്‍ സ്വാഗതവും ബഷീര്‍ ആലൂങ്ങല്‍ നന്ദിയും പറഞ്ഞു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025