l o a d i n g

കായികം

കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് വാര്‍ഷിക സ്‌പോര്‍ട്‌സ് മീറ്റ് നടത്തി

Thumbnail

റിയാദ്: കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ഈ വര്‍ഷത്തെ സ്‌പോര്‍ട്‌സ് മീറ്റ് വിപുലമായ പരിപാടികളോടെ സമാപിച്ച. .റിയാദ് റിമാലിലെ ഇസ്തിറാഹില്‍ നടന്ന മീറ്റില്‍ ഫോറത്തിലെ അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. ആദ്യ ഇനമായ മാര്‍ച്ച് പാസ്റ്റിന് കെ ഇ എഫ് പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് ചടങ്ങുകള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു..

ഈ വര്‍ഷത്തെ എവര്‍ റോളിങ്ങ് ട്രോഫി റെഡ് ടീം കരസ്ഥമാക്കി. റെഡ് ( ചെങ്കോട്ട), ബ്ലൂ (നീലക്കൊമ്പന്‍സ്), ഗ്രീന്‍ (പച്ചകുതിരാസ്), യെല്ലോ (യെല്ലോമിനാറ്റി) എന്നീ നാല് ടീമുകളായി തിരിച്ചായിരുന്നു മത്സരങ്ങള്‍. യെല്ലോ ടീം യഥാക്രമം രണ്ടാം സ്ഥാനവും ബ്ലൂ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫെബിന്‍ (ടീം റെഡ്), സല്‍മാന്‍ (യെല്ലോ ടീം), ഷറഫാസ് (ബ്ലൂ ടീം) റമീസ് ( ഗ്രീന്‍ ടീം) എന്നിവരായിരുന്നു ടീം ക്യാപ്റ്റന്മാര്‍. കലാലയ ജീവിതത്തിന്റെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന രീതിയില്‍ വിവിധ കായിക ഇനങ്ങളാല്‍ മീറ്റ് ആവേശകരമായി. കായിക ഇനങ്ങളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ പരിപാടി കാണികള്‍ക്കും ആവേശം പകരുന്നതായിരുന്നു. ഒക്ടോപസ് റണ്ണിംഗ്, ഷോട്ട് പുട്ട്, ഹിറ്റ് ദ വിക്കറ്റ്, ക്യാരംസ്, 100 മീറ്റര്‍ സ്പ്രിന്റ്, പെന്‍ ഫൈറ്റ് എന്നിവയായിരുന്നു പ്രധാന മത്സരയിനങ്ങള്‍. മത്സര വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും ചടങ്ങില്‍ വിതരണം ചെയ്തു. കെ ഇ എഫ് എക്‌സിക്യൂട്ടീവ് അംഗങ്ങളും സ്‌പോര്‍ട്‌സ് കമ്മിറ്റിയും സംയുക്തമായി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Photo

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025