l o a d i n g

കായികം

കാഫ് ടെലിമണി സൂപ്പര്‍ സെവന്‍സ് കപ്പ് ആവേശ ഫൈനലിലേക്ക് റീംയാമ്പുവും വിജയ് ബിഎഫ്‌സിയും

Thumbnail

ജിദ്ദ: ഖാലിദ്ബിന് വലീദ് റുസൂക്ക് സ്റ്റേഡിയത്തില്‍ കാണിക്കളെ ത്രസിപ്പിച്ച കായിക താരങ്ങള്‍ തീ ജ്വാലയായി പെയ്തിറങ്ങിയ കാഫ് ടെലിമണി സൂപ്പര്‍ സെവന്‍സ്‌കപ്പ് കായിക മാമാങ്കത്തിന്റെ ആദ്യ സെമി ഫൈനലില്‍ ഷറഫിയ എഫ്‌സിയെ തകര്‍ത്തുകൊണ്ടാണ് റീം യാമ്പു ഫൈനലിലേക്ക് കുതിച്ചുകയറിയത്. ഒരു ഗോളിനായിരുന്നു റീമിന്റെ മിന്നും വിജയ,ം മികച്ച ഫോമില്‍ കളിച് സുന്ദരമായ ഒരു പ്രീകിക്ക് കോളടിച്ച് ജൈസല്‍ കളിയിലെ താരമായി.

രണ്ടാം സെമിഫൈനല്‍ സ്വാന്‍ അഫ്‌സിയെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയായിരുന്നു വിജയ് ബി എഫ്‌സിയുടെ വിജയം. ആഷിക്ക് കളിയിലെ കേമനായി.
നേരത്തെ നടന്ന നാല്‍പ്പത് വയസ്സിന് മുകളിലുള്ള മത്സരങ്ങളില്‍ വിസ്സോ ഫ്രൈഡേ എഫ്‌സിയും, സമയുനൈറ്റഡ് ഫുട്ബാള്‍ ലവേഴ്സും ഫൈനലില്‍ പ്രവേശിച്ചു.

വിവിധ മത്സരങ്ങളിലായി ടെലിമണി ബലദ് മാനേജര്‍ അയ്മന്‍ഹാംസി, കാഫ് ലോജിസ്റ്റിക്ക് എം ഡി ഫൈസല്‍ പൂന്തല, ഹിഷാംകത്താന്‍ ടെലിമണി റീജണല്‍ സൂപ്പര്‍വൈസര്‍, പവറൗസ് മാനേജര്‍ ഷാഫി, സമയുനൈറ്റഡ് മാനേജര്‍ ജംഷീദ്, നാസര്‍ വെളിയങ്കോട്, അബ്ദുല്‍ കാദര്‍ ടെലിമണി, റിയാസ് എടക്കര, അഷ്റഫ് ബയ്യ, ഉമ്മര്‍ മങ്കട, ചെറിയ മുഹമ്മദ് അലുങ്ങല്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

വിജയ്, ഏഷ്യന്‍ടൈസ് എന്നിവര്‍ നല്‍കുന്ന മാന്‍ഓഫ്ദമാച്ച് പുരസ്‌കാരങ്ങള്‍ ഹക്കീം പാറക്കല്‍, ബാബു ഏഷ്യന്‍ടൈസ് എന്നിവര്‍ സമ്മാനിച്ചു.
നറുക്കെടുപ്പിലൂടെ സാന്‍ഫോഡ് നല്‍കുന്ന സമ്മാനങ്ങള്‍ സാജന്‍ സാലി സമ്മാനിച്ചു.

അടുത്ത വെള്ളിയാഴ്ച വിവിധ കലാ കായിക പരിപാടികളോടെ ടൂര്‍ണമെന്റിലെ മൂന്ന് ക്യാറ്റഗറികളിലായിട്ടുള്ള ഫൈനാല്‍ മത്സരങ്ങള്‍ നടക്കും.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025