l o a d i n g

കായികം

കാഫ് സൂപ്പര്‍ 7സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫിക്‌സ്ചര്‍ റിലീസ് നടത്തി

Thumbnail

ജിദ്ദ ടെലിമണിട്രാന്‍സ്ഫര്‍, കാഫ് ലോജിസ്റ്റിക് സഹകരണത്തോടെ നടത്തുന്ന കാഫ് സൂപ്പര്‍ 7സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഫിക്‌സ്ചര്‍ റിലീസ് ഷറഫിയ എംഅര്‍എ റസ്‌റ്റോറന്റ്് ഹാളില്‍ നടന്നു. ടൂര്‍ണമെന്റ് പ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍, മത്സര ക്രമീകരണങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു
ഫിക്‌സചര്‍റിലീസ് ചടങ്ങ് ക്യാപ്റ്റന്‍ ബാക്മാന്‍ (സൗദി എയര്‍ലയന്‍സ് പൈലറ്റ്) ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ടെലിമണി റീജണല്‍ മാനേജര്‍ ഡോ. സൈദല്‍ മന്‍സൂരി, കാഫ് ലോജിസ്റ്റിക്ക് സിഇഒ ഫൈസല്‍ പൂന്തല, സിഫ് വൈസ് പ്രസിഡന്റ് ഷബീര്‍ അലി ലവ, ഹകീം പാറക്കല്‍, സുബൈര്‍ വട്ടോളി, യാസര്‍ അറഫാത്ത് മോങ്ങം, റിയല്‍ കേരള പ്രസിഡന്റ് ഫിറോസ് ചെറുകോട് എന്നിവര്‍ സംസാരിച്ചു.

നാളെ (വെള്ളിയാഴ്ച്ച) തുടങ്ങി മൂന്നു ആഴ്ചകളിലായി ജിദ്ദയിലെ ഖാലിദ് ബിന്‍ വലീദ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ സൗദിയിലെ പ്രശസ്തരായ കളിക്കാര്‍ പങ്കെടുക്കുന്ന 8 ടീമുകളും വെറ്റേറന്‍സ് നാലു ടീമുകളും, ഫൈനലില്‍ കുട്ടികളുടെ ഒരു മത്സരവും നടക്കും. ടൂര്‍ണമെന്റ്‌നോട് അനുബന്ധിച്ചു നടക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലെ മെഗാ പ്രൈസ് റീഗല്‍ ഡേറ്റുഡേ നല്‍കുന്ന നാട്ടിലൊരു സ്‌കൂട്ടിയും, ഡെയ്ലി നറുക്കെടുപ്പിലൂടെ സാന്‍ഫോഡ് നല്‍കുന്ന മറ്റു സമ്മാനങ്ങളും നല്‍കും.

വിവിധ ക്ലബ്കളുടെ പ്രതിനിധികളും, മറ്റ് സംഘടനാ പ്രതിനിധികളും പങ്കുടുത്ത പരിപാടി റാഫി ബീമാപ്പള്ളി നിയന്ത്രിച്ചു. സൈഫുദ്ധീന്‍ വാഴയില്‍ സ്വാഗതവും അംജിദ് വാഴക്കാട് നന്ദിയും പറഞ്ഞു.

Photo Photo

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025