മലപ്പുറം: കെ.എം.സി.സി പ്രവര്‍ത്തകനും ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, കലാ രംഗത്തെ സജീവ സാന്നിധ്യവുമായ തിരൂരങ്ങാടി മേലുള്ളപുരയില്‍ അബ്ദു റഊഫിന്റെയും ജെസിയുടെയും മകന്‍ ഡോ.മുഹമ്മദ് റാസി റഊഫും മുഹമ്മദ് കൊമ്പന്റെയും ആമിന കാരുവള്ളിയുടെയും മകള്‍ ഡോ. അഖീലയും ചെറുമുക്ക് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹിതരായി. മുസ്്‌ലീം ലീഗ് നേതാക്കളടക്കം ഒട്ടേറെ പ്രമുഖര്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു.
Related News