തൃശൂര്‍ മണ്ണുത്തി വെട്ടിക്കല്‍ ആര്യങ്ങാട്ടു പറമ്പില്‍ ഷംസുദ്ദീന്‍ ഖാന്റെയും സബീനയുടെയും മകന്‍ ഷബാസ് ഖാനും കൊച്ചി എളമക്കര ദേശാഭിമാനി റോഡ് കറുകപ്പിള്ളി പറമ്പ് ആബിദ് ഖാന്റെയും സാജിദയുടെയും മകള്‍ ഫര്‍സീനും ഇടപ്പള്ളി ജമാഅത്ത് ഓഡിറ്റോറിയത്തില്‍ വിവാഹിതരായി. സൗദി അറേബ്യയിലെ റോയല്‍ പ്രോട്ടോകോള്‍ സ്റ്റാഫ് ആണ് ഷബാസ് ഖാന്‍.
Related News