l o a d i n g

സാംസ്കാരികം

ഹോട്ട് എഐ' റിലീസ് ചെയ്തു

Thumbnail

ജിദ്ദ: നാസര്‍ തിരുനിലത്ത് നിര്‍മിക്കുകയും, അലി അരീകത്ത് സംവിധാനം ചെയ്യുകയും ചെയ്ത ഹോട്ട് എഐ എന്ന ഹൃസ്വചിത്രം ജിദ്ദയില്‍ റിലീസ് ചെയ്തു, പ്രമുഖ മലയാള സിനിമ പ്രൊഡ്യൂസര്‍ നൗഷാദ് അലനല്ലൂര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത്‌കൊണ്ട് സിനിമ പ്രദര്‍ശ്‌നം നടത്തി. ഒരു ദിവസംകൊണ്ട് ഐ ഫോണില്‍ മാത്രം ചിത്രീകരിച്ചു എന്ന പ്രത്യേകതയും സിനിമക്കുണ്ട്.

വിവര സങ്കേതകതയുടെ ഉത്തരാധുനിക കാലത്ത് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മനുഷ്യ ജീവിത സാഹചര്യങ്ങളില്‍ ഇടപെടുകയും അത് എത്രത്തോളം ഭായനകമാണെന്നും സംവിധായകന്‍ കുറഞ്ഞ സമയം കൊണ്ട് കൃത്യമായി ആവിശ്കരിച്ചു എന്ന് നൗഷാദ് അലനല്ലൂര്‍ അഭിപ്രായപ്പെട്ടു. അലി സമൂഹിക പ്രതിബദ്ധതയുള്ള സിനിമാ പ്രവര്‍ത്തകനാണെന്ന് മുതിര്‍ന്ന പ്രത്രപ്രവര്‍ത്തകന്‍ മുസാഫിര്‍ കൂട്ടിച്ചേര്‍ത്തു,

റജിയ വീരാന്‍, അയ്യൂബ് മാസ്റ്റര്‍, സുബൈര്‍ അലുവ, കിസ്മത്ത് മമ്പാട്, ഷിബു തിരുവന്തപ്പുരം, സലീന മുസാഫിര്‍, ഹംസ മദാരി, അബ്ദുല്ല മുക്കണ്ണി, സാദിഖലി തുവ്വൂര്‍, ജാഫറലി പലക്കൊട്, ഉണ്ണി തെക്കേടത്, ഷബീബ് തേലത്ത്, ഷമ്രി ഷബീബ്, നാസര്‍ മാമ്പുറം, ഹാരിസ് ഹസ്സന്‍, ഗഫൂര്‍, വിരാന്‍ കുട്ടി, ജാവേദ് ജസ്സാര്‍, ബഷീര്‍ പരുത്തികുന്നന്‍, അനീസ് ബാബു എന്നിവര്‍ ഫിലിം ചര്‍ച്ചയില്‍ പങ്കെടുത്തു,

ജിദ്ദ സിനിമ മേഖലയുടെ വിശാലത ഈ പ്രദര്‍ശനവും ചര്‍ച്ചയും മന്‍സിലാക്കി തരുന്നു. മുന്നോട്ട് നമുക്കൊന്നിച്ച് ഒരുപാട് സഞ്ചരിക്കാന്‍ കഴിയുമെന്നും സംവിധായകന്‍ അലി അരീകത്ത് മറുപടി പ്രസംഗത്തില്‍ പറഞ്ഞു, ഷാജു അത്താണിക്കല്‍ നിയന്ത്രിച്ച പരിപാടിയില്‍ അദ്‌നു ഷബീര്‍ നന്ദി പറഞ്ഞു.

Photo

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025