യു എ ഇ യിലേക്ക് 200 സെക്യൂരിറ്റി ഗാര്‍ഡ് (മെയില്‍ & ഫീമെയില്‍); വാക്ക് ഇന്‍ ഇന്റര്‍വ്യൂ 2024 ഡിസംബര്‍ 3 ന് അങ്കമാലിയില്‍.
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴിയാണ് റിക്രൂട്ട്‌മെന്റ്
പ്രായ പരിധി 25 -40
വിദ്യാഭ്യാസ യോഗ്യത:എസ് എസ് എല്‍ സി.
പ്രവര്‍ത്തി പരിചയം : രണ്ടു വര്‍ഷം
ഉയരം: പുരുഷന്‍ 175 cm സ്ത്രീ 165 cm
ശമ്പളം: AED 2,262/-
റിക്രൂട്ട്‌മെന്റ് നടക്കുന്ന സ്ഥലം: ODEPC Training Center, Floor 4, Tower 1, INKEL business park, Angamali. Near TELK.
റിപ്പോര്‍ട്ടിംഗ് സമയം: രാവിലെ 8.30 നും 10.30 നും ഇടയില്‍
രേഖകള്‍:
ഫോട്ടോ പതിച്ച സിവി
ഒറിജിനല്‍ പാസ്‌പോര്‍ട്ടും ഒരു കോപ്പിയും.
വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ കോപ്പിയും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +917736496574
Related News