l o a d i n g

ഗൾഫ്

പോയിന്റ് ഓഫ് സെയില്‍സ് വില്‍പ്പന സൗദിയില്‍ 1600 കോടി റിയാല്‍ കടന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 5, 2025

റിയാദ്: 2025 ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 1 വരെയുള്ള ഒരാഴ്ച സൗദി അറേബ്യയില്‍ പോയിന്റ് ഓഫ് സെയില്‍സ് വഴിയുള്ള വില്‍പ്പന 1603 കോടി റിയാല്‍ കവിഞ്ഞതായി റിപ്പോര്‍ട്ട്.

സൗദി സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ പ്രതിവാര പോയിന്റ് ഓഫ് സെയില്‍സ് റിപ്പോര്‍ട്ട് പ്രകാരം, ഈ ഒരാഴ്ചയ്ക്കിടെ ഏകദേശം 254.45 ദശലക്ഷംഇടപാടുകള്‍ നടന്നു.

വലിയ ഷോപ്പിംഗ് സെന്ററുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, ഫാര്‍മസികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഉപഭോക്താക്കള്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന ചെലവുകളാണ് പോയിന്റ് ഓഫ് സെയില്‍സ് ഇടപാടുകള്‍ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. സൗദി നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്തൃ ചെലവ് നടന്നത് റിയാദില്‍ ആണ്. റിയാദിലെ ചെലവ് ഏകദേശം 546 കോടി റിയാല്‍ എത്തി. ജിദ്ദയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ ഏകദേശം 205 കോടി റിയാലിന്റെ ഇടപാടുകളാണ് നടന്നത്.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു

October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ

സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു

ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു

മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും

റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു