l o a d i n g

ഗൾഫ്

കെ.പി.എഫ് സംഘടിപ്പിക്കുന്ന മൂന്നാം 'ഒളിമ്പ്യന്‍ ടി. അബ്ദുല്‍ റഹ്‌മാന്‍ എവര്‍ റോളിംഗ് ട്രോഫി' ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് നാളെ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 17, 2026

മനാമ: ബഹ്റൈനിലെ കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ (KPF) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാം 'ഒളിമ്പ്യന്‍ ടി. അബ്ദുല്‍ റഹ്‌മാന്‍ എവര്‍ റോളിംഗ് ട്രോഫി' ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2026 ജൂണ്‍ 18, 19 തീയതികളില്‍ അല്‍ അഹ്ലി സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ നടക്കും. പ്രവാസി സമൂഹത്തില്‍ കായിക സൗഹൃദവും ആരോഗ്യകരമായ മത്സര മനോഭാവവും വളര്‍ത്തുന്നതിനായി സംഘടിപ്പിക്കുന്ന ഈ ടൂര്‍ണമെന്റില്‍ ബഹ്റൈനിലെ പ്രമുഖ എട്ട് ടീമുകള്‍ മാറ്റുരയ്ക്കും. ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി ഇബ്രാഹിം കെ. കാനൂ സഹകരിക്കുന്നു. ടൊയോട്ട പവേര്‍ഡ് ബൈ പാര്‍ട്ണറായും, ബി.എം.സി അസോസിയേറ്റ് പാര്‍ട്ണറായും ഉണ്ട്.

ജൂണ്‍ 18 വ്യാഴാഴ്ച രാത്രി 9.30-ന് ആരംഭിക്കുന്ന ആദ്യ ദിന മത്സരങ്ങളില്‍ എവറസ്റ്റ് എഫ്.സി (നേപ്പാള്‍) പി.എല്‍.എസ് മറീന എഫ്.സി, ജി.എസ്.ബി എഫ്.സി എഫ്.സി ജി.ആര്‍.ഒ, അല്‍ കേരളാവി എഫ്.സി ബേസ് ട്രേഡിംഗ് ഗോസി എഫ്.സി, വുള്‍ഫ് പാക്ക് എഫ്.സി കിംസ് യുവ കേരള എഫ്.സി ടീമുകള്‍ ഏറ്റുമുട്ടും:

കൂടുതല്‍ വിവരങ്ങള്‍ക്ക്: കണ്‍വീനര്‍: സുധി ചാത്തോത്ത് (+973 35973047), ജോയിന്റ് കണ്‍വീനേഴ്സ്: അശ്വതി മിഥുന്‍ (+973 32119436), ബിധുലേഷ് പറമ്പത്ത് (+973 33156933).

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026