l o a d i n g

ഗൾഫ്

സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര: യു.ഡി.എഫ് സർക്കാറിന് അനുമോദനങ്ങൾ -ജിദ്ദ ഒഐസിസി വനിതാ വേദി

Thumbnail

ജിദ്ദ: യു.ഡി.എഫ്. സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ കെഎസ്ആർടിസി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയ സംസ്ഥാന ഗവണ്മെന്റിനെ ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി വനിതാ വേദി അഭിനന്ദിച്ചു. പാവപ്പെട്ടവരും സാധാരണക്കാരുമായ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് വലിയ തോതിൽ പ്രയോജനകരമായ ഈ പദ്ധതി സ്ത്രീ ശാക്തീകരണത്തിന് കരുത്തേകുന്ന വിപ്ലവകരമായ ചുവടു വെപ്പാണെന്നും "ഓപ്പറേഷൻ തൂഫാൻ" പോലുള്ള ജനപക്ഷ പദ്ധതികളും തീരുമാനങ്ങളും യു.ഡി.എഫ്. വിഭാവനം ചെയ്ത പുതുയുഗപ്പിറവിയിലേക്കുള്ള ധീരമായ നടപടികളാണെന്നും ഒഐസിസി റീജ്യണൽ കമ്മിറ്റി വനിതാ വേദി അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് മൗഷ്മി ഷരീഫ് അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി സിമി അബ്ദുൽ ഖാദർ, ഭാരവാഹികളായ ജാൻസി മോഹൻ, സോഫിയ സുനിൽ, റംസീന സക്കീർ, ഷിറിൻ അഫ്‌സാർ എന്നിവർ സംസാരിച്ചു.

ഫോട്ടോ: കെഎസ്ആർടിസി ബസിൽ വനിതകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയ യുഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് ഒഐസിസി റീജ്യണൽ കമ്മിറ്റി വനിതാ വേദി ഭാരവാഹികൾ

Latest News

ലോകത്തിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങളിലൊന്നായി 'അല്‍-ഉല ലൈറ്റ്ഹൗസ്'; മാതൃകാ രൂപരേഖക്ക് അംഗീകാരം
ലോകത്തിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങളിലൊന്നായി 'അല്‍-ഉല ലൈറ്റ്ഹൗസ്'; മാതൃകാ രൂപരേഖക്ക് അംഗീകാരം
June 18, 2026
സൗദി ശൂറ കൗണ്‍സില്‍ യോഗം: ഇലക്ട്രോണിക് ഗെയിമുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം
സൗദി ശൂറ കൗണ്‍സില്‍ യോഗം: ഇലക്ട്രോണിക് ഗെയിമുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം
June 18, 2026
 പിഎം ശ്രീ പദ്ധതി: തര്‍ക്കങ്ങളും യാഥാര്‍ത്ഥ്യങ്ങളും
പിഎം ശ്രീ പദ്ധതി: തര്‍ക്കങ്ങളും യാഥാര്‍ത്ഥ്യങ്ങളും
June 18, 2026
ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
June 18, 2026
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
June 18, 2026
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
June 18, 2026
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
June 18, 2026
 പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
June 17, 2026
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
June 17, 2026
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
June 17, 2026