l o a d i n g

ഗൾഫ്

ഹാരിസ് ബാബുവിന് ജിദ്ദ എടവണ്ണ പഞ്ചായത്ത് കെ.എം.സി.സി യാത്രയയപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 11, 2026

ജിദ്ദ: 25 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എം.കെ. ഹാരിസ് ബാബുവിന് ജിദ്ദ എടവണ്ണ പഞ്ചായത്ത് കെ.എം.സി.സി യാത്രയയപ്പ് നല്‍കി. ജിദ്ദ ഷറഫിയ എല്ലോറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍, നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിലും ഏറനാട് മണ്ഡലം നേടിയ മികച്ച നേട്ടത്തിലും സന്തോഷം പ്രകടിപ്പിച്ച് മധുരവിതരണവും നടന്നു.

മലപ്പുറം ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡന്റ് സൈതലവി പുളിയക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. ജിദ്ദ എടവണ്ണ പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സുല്‍ഫീക്കര്‍ ഒതായി, ജനറല്‍ സെക്രട്ടറി മൊയ്ദീന്‍കുട്ടി കാവനൂര്‍, സിജു എടവണ്ണ തുടങ്ങിയവര്‍ സംസാരിച്ചു.

കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ ഏറനാട് മണ്ഡലത്തില്‍ കൈവരിച്ച അഭൂതപൂര്‍വ്വമായ പുരോഗതി, അദ്ദേഹത്തിന്റെ പുതിയ പദവിയിലൂടെ ഇനി കേരളത്തിന് മൊത്തത്തില്‍ ലഭ്യമാകുമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങില്‍ ജിദ്ദ എടവണ്ണ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബൂബക്കര്‍ കെ.സി. സ്വാഗതവും, ട്രഷറര്‍ ഹബീബ് കാഞ്ഞിരാല നന്ദിയും പറഞ്ഞു.

ചിത്രം: ഫിറോസ് ബാബു, ഹാരിസ് ബാബുവിന് ഉപഹാരംനല്‍കുന്നു.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026