l o a d i n g

ബിസിനസ്

അഷര്‍ഖിയ ചേംബര്‍ വാര്‍ഷിക സ്വീകരണത്തില്‍ പങ്ക് ചേര്‍ന്ന് ലുലു ഗ്രൂപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 19, 2025

റിയാദ്: സൗദിയില്‍ നടന്ന അഷര്‍ഖിയ ചേംബര്‍ വാര്‍ഷിക സ്വീകരണത്തില്‍ ശ്രദ്ധേയ സാന്നിധ്യമായി ലുലു ഗ്രൂപ്പും. ഈസ്റ്റേണ്‍ പ്രൊവിന്‍സ് ഗവര്‍ണര്‍
ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സൗദ് ബിന്‍ നെയ്ഫ് ബിന്‍ അബ്ദുള്‍ അസീസിന്റെ ആഭിമുഖ്യത്തില്‍ ദഹ്‌റാന്‍ എക്‌സ്‌പോ വേദിയിലാണ് അഷര്‍ഖിയ സ്വീകരണം സംഘടിപ്പിച്ചത്. ലുലു കെ എസ് എ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, ലുലു ഈസ്റ്റേണ്‍ പ്രൊവിന്‍സ് റീജിയണല്‍ ഡയറക്ടര്‍ ഷംനാസ് പളളിക്കണ്ടി എന്നിവര്‍ ലുലു ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ദമ്മാം അഷര്‍ഖിയ ചേംബര്‍ ചെയര്‍മാന്‍ ബദര്‍ എസ് അല്‍ റെസിസ അടക്കമുള്ള വിശിഷ്ടാത്ഥികളുമായി
ഇരുവരും കൂടിക്കാഴ്ച നടത്തി.

ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ പുത്തന്‍ പങ്കാളിത്തങ്ങള്‍, നവീകരണം, വളര്‍ച്ച അടക്കം എല്ലാം ആഘോഷിച്ച വേദിയില്‍ വ്യവസായ പ്രമുഖര്‍, ഉന്നത സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ അണിനിരന്നു. മേഖലയിലെ വ്യവസായ പങ്കാളിത്തങ്ങള്‍ ശക്തിപ്പെടുത്താനും, ആശയങ്ങള്‍ പങ്കുവെക്കാനുമടക്കം അതുല്യ അവസരങ്ങള്‍ ഒരുക്കുന്നതാണ് അഷര്‍ഖിയ വേദി.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026