l o a d i n g

ഗൾഫ്

സൗത്ത് സോണ്‍ കെഎംസിസി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 29, 2025

ജിദ്ദ: ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പു വിജയം ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും അനിവാര്യമാണെന്ന് സൗത്ത് സോണ്‍ കെഎംസിസി കണ്‍വെന്‍ഷന്‍. ജനാധിപത്യം ഏറ്റവും കെട്ടുറപ്പോടെ നിലനിര്‍ത്തി ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുക ഓരോ പൗരന്റെയും കടമയും കര്‍ത്തവ്യവുമാണെന്നും അതിന്റെ ഫലപ്രദമായ പരിചരണത്തിന് ജനാധിപത്യ വിശ്വാസികള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വാര്‍ഡു തലം മുതല്‍ ബ്ലോക്ക്, ജില്ല എന്നീ ത്രിതലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷം ഉറപ്പാക്കാന്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന് കണ്‍വെന്‍ഷനില്‍ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

സൗത്ത് സോണ്‍ ചെയര്‍മാന്‍ നസീര്‍ വാവാക്കുഞ്ഞ്, സൗത്ത് സോണ്‍ പ്രസിഡണ്ട് അനസ് അരിമ്പാശ്ശേരി, സീനിയര്‍ നേതാക്കളായ ഷറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ, സെയ്തു മുഹമ്മദു കാശിഫി, സമീര്‍ സക്കരിയാ ബസാര്‍, നിസാമുദ്ധീന്‍ കൊല്ലം, റസാഖ് കാഞ്ഞിരപ്പള്ളി എന്നിവര്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കി.
സൗത്ത് സോണ്‍ ജനറല്‍ സെക്രട്ടറി നാസര്‍ കായംകുളം സ്വാഗതവും ഉനൈസ് തൃക്കുന്നപ്പുഴ നന്ദിയും രേഖപ്പെടുത്തി.

നാസര്‍ എടവനക്കാട്, നസീര്‍ വാവാക്കുഞ്ഞ്, ഷറഫുദ്ധീന്‍ ബാഖവി, ശിഹാബ് താമരക്കുളം എന്നിവര്‍ രക്ഷാധികാരികളായും നൗഷാദ് പാനൂര്‍, ഹനീഫ് കൈപ്പമംഗലം, റഷീദ് ചാമക്കാടന്‍, നദീര്‍ പാനൂര്‍, ജാബിര്‍ മടിയൂര്‍ എന്നിവര്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഏകോപനത്തിനായുള്ള കോര്‍ഡിനേറ്റര്‍മാരായുള്ള ഉപസമിതിയും നിലവില്‍ വന്നു.

Latest News

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026