l o a d i n g

സാംസ്കാരികം

നജീബയുടെ വര്‍ണ്ണശലഭങ്ങള്‍ കവിതാ സമാഹാരം ഷാര്‍ജയില്‍ പ്രകാശനം ചെയ്തു

Thumbnail

ഷാര്‍ജ: ഷാര്‍ജയിലെ വര്‍ണ്ണ ശബളമായ സദസ്സില്‍ വച്ച് നജീബയുടെ വര്‍ണ്ണശലഭങ്ങള്‍ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. വര്‍ണ്ണശലഭങ്ങള്‍ മൂന്ന് ഭാഷകളിലേക്ക് ആണ് വിവര്‍ത്തനം ചെയ്തിട്ടുള്ളത്. അടുക്കളയില്‍ മാത്രം ഒതുങ്ങിക്കഴിയേണ്ടിയിരുന്ന സ്ത്രീ രത്‌നങ്ങളെ പ്രസംഗ പരിശീലനത്തിലൂടെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സിന്റെ പതിനൊന്നാമത്തെ ക്ലബ് ആയ പാലക്കാട് ക്ലബ്ബില്‍ എത്തിയതോടെയാണ് നജീബയെ പുറം ലോകം അറിയാന്‍ തുടങ്ങിയത്. ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ് സംഘടിപ്പിച്ച എന്നെ സ്വാധീനിച്ച ഖുര്‍ആന്‍ വചനം എന്ന യൂട്യൂബിലൂടെ പ്രക്ഷേപണം ചെയ്ത പ്രോഗ്രാമില്‍ പങ്കെടുത്തപ്പോഴാണ് ഭിന്നശേഷിക്കാരിയായ മകളെ പറ്റിയും ലോകം അറിയുവാന്‍ ഇടയായത്. പിന്നീട് ഒരുപാട് സുമനസ്സുകള്‍ അവരെയും ഭിന്നശേഷിക്കാരിയായ മകളെയും ഏറ്റെടുക്കുകയായിരുന്നു.

വീണ്ടും ലവ് ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ് പ്രകാശനം ചെയ്ത എന്റെ അനുഭവങ്ങളിലൂടെ എന്ന മാഗസിനില്‍ രചിച്ച മൗന നൊമ്പരങ്ങള്‍ എന്ന കവിതയാണ് ഇന്ന് ഷാര്‍ജ ബുക്ക് ഫെയര്‍വരെ എത്തിയത്. പ്രിയങ്ക ദാസ് ഇംഗ്ലീഷിലേക്കും ഡോക്ടര്‍ മുഹമ്മദ് ബഷീര്‍ അറബിയിലേക്കും വിവര്‍ത്തനം ചെയ്ത വര്‍ണ്ണ ശലഭങ്ങള്‍ ആണ് ഇന്നലെ ഷാര്‍ജ ബുക്ക് ഫെയറില്‍ പ്രകാശനം ചെയ്യപ്പെട്ടത്.

ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിലെ മറ്റൊരു പ്രതിഭ കൂടി ഷാര്‍ജ ബുക്ക് ഫെയറില്‍ മാറ്റുരയ്ക്കുകയുണ്ടായി. ക്ലബ് നമ്പര്‍ 13 വയനാടിലെ ജലീല്‍ കുറ്റ്യാടി. കൂറ്റിയാടി പുഴയുടെ മര്‍മ്മരങ്ങള്‍ ഒപ്പിയെടുത്ത് ആസ്വാദക ഹൃദയങ്ങളില്‍ തേന്മഴ വര്‍ഷിപ്പിയ്ക്കുന്ന കൂറ്റിയാടിയുടെ സ്വന്തം കവിക്കും, നജീബക്കും മകള്‍ക്കും ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിലെ എല്ലാ മാസ്റ്റേഴ്‌സിന്റെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

Photo

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
August 13, 2026
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
August 13, 2026
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
August 13, 2026
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026