l o a d i n g

ഗൾഫ്

ഖത്തര്‍ അമീര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 17, 2025

ദോഹ: ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍ താനി , അമീറി ദിവാനിലെ ശേഖ് അബ്ദുള്ള ബിന്‍ ജാസിം മജ്ലിസില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറേയും പ്രതിനിധി സംഘത്തേയും സ്വീകരിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് ഔദ്യോഗിക കൂടിക്കാഴ്ച.
ഖത്തറും ഇന്ത്യയും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, ഊര്‍ജ്ജം, തൊഴില്‍, പ്രതിരോധം തുടങ്ങിയ വിവിധ മേഖലകളിലെ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യ ഖത്തര്‍ വ്യാപാരബന്ധങ്ങള്‍ വര്‍ധിപ്പിക്കാന്‍ പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നു. പ്രാദേശികവും അന്താരാഷ്ട്രവുമായ വിഷയങ്ങള്‍, ഗള്‍ഫ് മേഖലയുടെ സ്ഥിരത, ആഗോള സുരക്ഷ, ആഗോള ഊര്‍ജ്ജ വിപണികള്‍, വിവിധ രാജ്യങ്ങളിലെ സംഘര്‍ഷങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഇരുരാജ്യങ്ങള്‍ക്കും പ്രാധാന്യമുള്ള അന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ

October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു

ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു

മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും

റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*

October 11, 2026