l o a d i n g

ഗൾഫ്

ശാസ്ത്രകൗതുകങ്ങള്‍ നിറച്ച് ആര്‍.എസ്.സി 'നോട്ടെക് 3.0' ജിദ്ദയില്‍ തുടക്കമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 14, 2025

ജിദ്ദ: ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന മാറ്റങ്ങളും അറിവുകളും പകര്‍ന്നുനല്‍കി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) സംഘടിപ്പിക്കുന്ന 'നോട്ടെക് 3.0' (KnowTech) എക്സ്പോയ്ക്ക് ജിദ്ദയില്‍ തുടക്കമായി. അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുന്ന സാങ്കേതിക മേള അല്‍ മവാരിദ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുറഷീദ് ഉദ്ഘാടനം ചെയ്തു.

സമൂഹത്തെ ആനുകാലിക സാങ്കേതിക മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ സഹായിക്കുന്നതാണ് നോട്ടെക് എന്നും, ശാസ്ത്ര ലോകത്തെ പുതിയ ചിന്തകളിലേക്കുള്ള വാതായനങ്ങള്‍ യുവതലമുറയ്ക്ക് മുന്നില്‍ തുറന്നിടാന്‍ ഈ മേളയ്ക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, യഹിയ ഖലീല്‍ നൂറാനി, വിവിധ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ സന്നിഹിതരായിരുന്നു. സൈന്‍ ഇന്‍ സെഷന്‍ ആര്‍ എസ് സി ഗ്ലോബല്‍ വിസ്ഡം സെക്രട്ടറി ഫസീന്‍ അഹമ്മദ് നേതൃത്വം നല്‍കി.

ലെജന്‍ഡറി ടോക്ക്, ഐ-ടോക്ക്, സയന്റിഫിക് എക്‌സ്‌പോ, ടെക് എക്‌സ്‌പോ, ടെക്നോവ, നെക്സ്റ്റര്‍, ഡി.ഐ.വൈ (DIY) ലാബ്, മേക്കേഴ്‌സ് മാര്‍ക്കറ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന പവലിയനുകളിലായി നിരവധി പരിപാടികളാണ് എക്‌സ്‌പോയില്‍ നടക്കുന്നത്. മേള ഇന്ന് രാത്രി 9 മണിക്ക് സമാപിക്കും.

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026