l o a d i n g

ഗൾഫ്

കെഎംസിസി അല്‍ സഫ സൂഖ് സൂരി കണ്‍വെന്‍ഷന്‍ ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 8, 2025

ജിദ്ദ: സൗദി നാഷണല്‍ കെഎംസിസിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി, ജിദ്ദ സെന്‍ട്രല്‍ കെഎംസിസിയുടെ കാരുണ്യ ഹസ്തം കുടുംബ സുരക്ഷാ പദ്ധതി, വരാനിരിക്കുന്ന തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കേണ്ടതിന്റെ പ്രാധാന്യം, SIR വോട്ട് രജിസ്‌ട്രേഷന്‍ എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി അല്‍ സഫ സൂക് സൂരി ഘടകം സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ പ്രവര്‍ത്തകരുടെ നിറ സാനിധ്യം കൊണ്ട് ശ്രദ്ധേയമായി.

കണ്‍വെന്‍ഷന്‍ സൂഖ് സൂരി കെഎംസിസിക്ക് പഴയ പ്രതാപം തിരികെ കൊണ്ടുവന്നതായി ഏരിയ കമ്മിറ്റി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഈ ഊര്‍ജ്ജം വരും പ്രവര്‍ത്തനങ്ങളിലും നിലനിര്‍ത്തണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു. ഏരിയ പ്രസിഡണ്ട് നസീര്‍ പെരുമ്പളയുടെ അധ്യക്ഷയില്‍ ചെയര്‍മാന്‍ സമീര്‍ സി കെ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു. സൂഖ് സൂരി കെഎംസിസി മുതിര്‍ന്ന അംഗം ഹംസ സാഹിബ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

ജിദ്ദ കെഎംസിസി സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവാസികള്‍ക്ക് സംരക്ഷണം നല്‍കുന്ന കെഎംസിസി പദ്ധതികളെക്കുറിച്ചും, യുഡിഎഫ് വിജയത്തിന്റെ ആവശ്യകതയെക്കുറിച്ചും, SIR വോട്ട് രജിസ്‌ട്രേഷനെക്കുറിച്ചുമുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. പ്രവാസികള്‍ ജാഗ്രതയോടെ മുന്നേറണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജോര്‍ജിയ കെഎംസിസി പ്രതിനിധി ഷൗക്കത്ത് അലി ആശംസകള്‍ നേര്‍ന്നു. ഏരിയ ജനറല്‍ സെക്രട്ടറി സമീര്‍ ആമയൂര്‍ സ്വാഗതവും, വൈസ് പ്രസിഡണ്ട് അബ്ദുറഹീം കോയ തങ്ങള്‍ നന്ദിയും പറഞ്ഞു.

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026