l o a d i n g

ഗൾഫ്

മുഖ്യമന്ത്രി പിണറായി വിജയന്‍ കുവൈത്തില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 6, 2025

കുവൈത്ത് സിറ്റി: മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തിലെത്തി. ഇന്ന് പുലര്‍ച്ചെ കുവൈത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ഇന്ത്യന്‍ എംബസി അധികൃതരും വിവിധ സംഘടനാ നേതാക്കളും പൗരപ്രമുഖരും ചേര്‍ന്ന് സ്വീകരിച്ചു. 28 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് കേരള മുഖ്യമന്ത്രി കുവൈത്തിലെത്തുന്നത്.

മുഖ്യമന്ത്രിയോടൊപ്പം കേരള സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകും ഉണ്ട്. ഇന്ന് ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി നാളെ (വെള്ളിയാഴ്ച) വൈകീട്ട് 4.30ന് മന്‍സൂരിയ അല്‍ അറബി സ്‌പോട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ ഒരുക്കുന്ന സ്വീകരണ പരിപാടിയില്‍ കുവൈത്ത് മലയാളികളെ അഭിസംബോധന ചെയ്യും.

ലോക കേരള സഭയും മലയാളം മിഷനും ചേര്‍ന്നാണ് കുവൈത്തില്‍ സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്. പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ പദ്ധതികള്‍ വിശദീകരിക്കുക, മലയാളികളെ നേരില്‍ കാണുക എന്നിവയാണ് സന്ദര്‍ശന ലക്ഷ്യം. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്റ്റേഡിയത്തിലേക്ക് സൗജന്യ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. സ്വീകരണത്തോടനുബന്ധിച്ച് മന്‍സൂരിയ അല്‍ അറബി സ്‌പോട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ ഗാനസന്ധ്യയും ഒരുക്കിയിട്ടുണ്ട്.

ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ സന്ദര്‍ശന ശേഷമാണ് മുഖ്യമന്ത്രി കുവൈത്തിലെത്തുന്നത്. വെള്ളിയാഴ്ച രാത്രി കുവൈത്തില്‍നിന്ന് മുഖ്യമന്ത്രി യു.എ.യിലേക്ക് തിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ യു.എ.ഇയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026