l o a d i n g

ഗൾഫ്

ഉസ്താദ് അഹ്‌മദ് ഹുദവിക്ക് യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 20, 2025

തായിഫ്: ജോലിയുടെ ഭാഗമായി തായിഫില്‍ നിന്നും പോവുന്ന സമസ്ത ഇസ്ലാമിക് സെന്റര്‍ തായിഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഉസ്താദ് അഹ്‌മദ് ഹുദവിക്ക് തായിഫ് സെന്‍ട്രല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. സമസ്ത ഇസ്ലാമിക് സെന്റര്‍ തായിഫ് സെന്‍ട്രല്‍ കമ്മിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ നിരവധി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

സക്കീര്‍ വടക്കാങ്ങരയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് സാലിഹ് ഫൈസി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സലാം പുല്ലാളൂര്‍, അഷ്റഫ് താനാളൂര്‍, ലത്തീഫ് ഫറോക്, അബ്ദുല്‍ ജബ്ബാര്‍ കരുളായി, ഉസ്മാന്‍ ചെറുകര എന്നിവരും വിവിധ ഏരിയ നേതാക്കളായ ബാപ്പുട്ടി അഷീറ, അലി ഒറ്റപ്പാലം, ഖാസിം ഇരുമ്പുഴി, അലിയാര്‍ കോതമംഗലം, അഷ്റഫ് കണ്ണൂര്‍, കബീര്‍ വേങ്ങര, റസാഖ് ശിവപുരം തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അസീസ് റഹ്‌മാനി പെരിന്തല്‍മണ്ണ സ്വാഗതവും അബ്ദു റഹ്‌മാന്‍ വടക്കഞ്ചേരി നന്ദിയും പറഞ്ഞു. അഹ്‌മദ് ഹുദവി മറുപടി പ്രസംഗം നടത്തി. സുനീര്‍ ആനമങ്ങാട്, ബഷീര്‍ ചെര്‍പ്പുളശേരി, ബാവ പെരിന്തല്‍മണ്ണ, സലാം കോഡൂര്‍, ശിഹാബ് കൊളപ്പുറം, ശരീഫ് തിരൂര്‍, റസാഖ് കൊട്ടപ്പുറം, റഫീഖ് പുഴക്കാട്ടിരി തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026