l o a d i n g

ഗൾഫ്

ഇസ്ഹാഖ് കാളികാവിനും കുടുംബത്തിനും സ്വീകരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 19, 2025

ജിദ്ദ: ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ജിദ്ദയിലെത്തിയ കാളികാവ് മണ്ഡലം പ്രവാസി കോണ്‍ഗ്രസ് പ്രസിഡണ്ടും, മുന്‍ പ്രവാസിയും, കാപ്പ എക്‌സിക്യൂട്ടീവ് അംഗവുമായ ഇസ്ഹാഖ് കാളികാവിനും കുടുംബത്തിനും, ജിദ്ദ ഷറഫിയ്യ അണിയറ കലാ സഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ഷറഫിയ്യ ഗ്രീന്‍ വില്ലയില്‍ സ്വീകരണം നല്‍കി. അണിയറ പ്രസിഡണ്ട് മഹ്‌മൂദ് വണ്ടൂര്‍ ഇസ്ഹാഖിനെ ഷാളണിയിച്ച് സ്വീകരിച്ചു. സെക്രട്ടറി സലീം പാറപ്പുറത്ത് മെമന്റോ നല്‍കി ആദരിച്ചു.

പി.സി.എ.റഹ്‌മാന്‍ (ഇണ്ണി )ചടങ്ങ് ഉല്‍ഘാടനം ചെയ്തു. സുഫൈറാ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു, മനാഫ് നമ്പ്യാര്‍ തൊടിക, ഹഫ്‌സത്ത് ടീച്ചര്‍, ഷറഫുദീന്‍ കോട്ടക്കല്‍, നാഫി കാളികാവ്, എന്നിവര്‍ പ്രസംഗിച്ചു. റഫീഖ് നെച്ചിക്കാടന്‍ സ്വാഗതവും, ഹര്‍മ്മിക നാഫി നന്ദിയും പറഞ്ഞു. സ്വീകരണത്തിന് ഇസ്ഹാഖും കുടുംബവും തന്റെ മറുപടി പ്രസംഗത്തില്‍ സംഘാടകര്‍ക്ക് നന്ദി രേഖപ്പെടുത്തി.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026