l o a d i n g

ഗൾഫ്

അല്‍ കോബാറില്‍ പ്രവാസിയായിരുന്ന യുവതി നാട്ടില്‍ നിര്യാതയായി

Thumbnail
Publisher By     മുജീബ് കളത്തില്‍
October 14, 2025

ദമാം: അല്‍ കോബാറില്‍ പ്രവാസിയായ പറമ്പില്‍ പീടിക കല്ലുങ്ങല്‍ വീട്ടില്‍ സാദിഖിന്റെ ഭാര്യ തബഷീറ തസ്‌നി (28) നാട്ടില്‍ നിര്യാതയായി. ഒലിപ്രംകടവ് നെടുമ്പുറത്തു (കാപ്പാട്) പുതുകുളങ്ങര മജീദ്-ആയിഷ പരേക്കാട്ട്, ചേളാരി എന്നിവരുടെ മകളാണ്. മകന്‍ റംസി റമ്മാഹ് (8).

അസുഖ ബാധിതയായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അസുഖ വിവരമറിഞ്ഞയുടനെ സാദിഖ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയിരുന്നു. ഏറെ കാലം കോബാറിലുണ്ടായിരുന്ന തബഷീറ തസ്‌നി വലിയൊരു സുഹൃദ് വലയത്തിനുടമയാണ്. തബഷീറയുടെ ആകസ്മിക വിയോഗം അവരെ ദുഖത്തിലാഴ്ത്തി. കഴിഞ്ഞ മേയിലാണ് പ്രസവത്തിനായി ഇവര്‍ നാട്ടിലേക്ക് പോയത്. നജ്മുല്‍ ബിഷാറ, മശൂറ ബാനു, റിയ എന്നിവര്‍ സഹോദരിമാരാണ്.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു

October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു

മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും

റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*

October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം