l o a d i n g

ഗൾഫ്

വ്യാജ ഓട്ടോ പാര്‍ട്സ് വിറ്റതിന് കമ്പനി ഡയറക്ടര്‍ക്ക് പിഴ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 12, 2025

ജിദ്ദ: വ്യാജ ഓട്ടോ പാര്‍ട്സുകള്‍ കൈവശം വെക്കുകയും വില്‍ക്കുകയും ചെയ്ത കേസില്‍ ഓട്ടോ പാര്‍ട്സ് കമ്പനി ഡയറക്ടര്‍ക്ക് വാണിജ്യ മന്ത്രാലയം പിഴ ശിക്ഷ വിധിച്ചു. വാണിജ്യ വഞ്ചനയ്ക്കും വാണിജ്യ ഡാറ്റാ നിയമം ലംഘിച്ചതിനുമാണ് കോടതി ഇവരെ ശിക്ഷിച്ചത്.

ജിദ്ദ കോര്‍ട്ട് ഓഫ് അപ്പീല്‍ വിധി ശരിവെച്ചു. ഇതനുസരിച്ച് സ്ഥാപനത്തിനും ഡയറക്ടര്‍ക്കും ചേര്‍ന്ന് 20,000 റിയാല്‍ പിഴ ചുമത്തി. നിയമം ലംഘിച്ച സ്ഥാപനം ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടാനും, ഈ വിധി പൂര്‍ണമായി പ്രതികളുടെ ചിലവില്‍ പ്രസിദ്ധീകരിക്കാനും ഉത്തരവിട്ടു.

വാണിജ്യ വഞ്ചന ചെറുക്കുന്നതിനും നിയമലംഘകര്‍ക്കെതിരെ ശിക്ഷ നടപ്പിലാക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. നിയമപ്രകാരം മൂന്ന് വര്‍ഷം വരെ തടവ്, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, അല്ലെങ്കില്‍ ഇവ രണ്ടും എന്നിവ ശിക്ഷയായി ലഭിക്കാവുന്നതാണ്.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026