l o a d i n g

ഇന്ത്യ

തമിഴ്‌നാട്ടിലെ എണ്ണൂര്‍ താപ നിലയത്തിലെ കെട്ടിടം തകര്‍ന്ന് 9 മരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 30, 2025

ചെന്നൈ: തമിഴ്നാട്ടിലെ എണ്ണൂരില്‍ നിര്‍മ്മാണത്തിലിരുന്ന താപ വൈദ്യുത നിലയത്തിലെ കെട്ടിടം തകര്‍ന്നു വീണ് ഒമ്പത് തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്റ്റീല്‍ കമാനം സ്ഥാപിക്കുന്നതിനിടെ വൈകിട്ട് 5.30-ഓടെയാണ് അപകടം നടന്നത്. 30 അടി ഉയരത്തില്‍ നിന്ന് വീണ കമാനത്തിന്റെ അടിയില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു.

അപകടത്തില്‍പ്പെട്ടവരെല്ലാം അസമില്‍ നിന്നുള്ള തൊഴിലാളികളാണ്. അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന 10 പേരില്‍ 9 പേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മറ്റ് ചിലര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് ആവഡി പൊലീസ് അന്വേഷണം ആരംഭിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*

October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം

ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം

വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'

സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു

ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍

പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍

'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി