l o a d i n g

ഗൾഫ്

ഐഡിസി യാത്രയയപ്പു നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 29, 2025

ജിദ്ദ: ജോലി ആവശ്യാര്‍ഥം റിയാദിലേക്ക് പോകുന്ന IDC സ്ഥാപക നേതാവും അസിസ്റ്റന്റ് അമീറുമായ നാസര്‍ ചാവക്കാട്, ഫിനാന്‍സ് സെക്രട്ടറി മുഹമ്മദലി ചട്ടിപ്പറമ്പ്, എക്‌സിക്യൂട്ടീവ് മെമ്പര്‍ ഫവാസ് കെ എന്നിവര്‍ക്ക് ഷറഫിയ MRA റെസ്റ്റോറന്റില്‍ വെച്ച് യാത്രയപ്പ് നല്‍കി. പ്രസ്തുത പരിപാടിയില്‍ അമീര്‍ ഹുസ്സൈന്‍ ബാഖവി ഉസ്താദ് അധ്യക്ഷത വഹിച്ചു. ജലീല്‍ കണ്ണമംഗലം, ഹനീഫ പാറക്കല്ലില്‍, റഹീം പൊന്നാട്, സുബൈര്‍ പട്ടാമ്പി, ശാക്കിര്‍ MP, മജ്‌നാസ് തലശ്ശേരി, അഷ്റഫ് പാലത്തിങ്ങല്‍, ഷാനവാസ് വണ്ടൂര്‍, മുനവ്വര്‍ പിസി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഐ.ഡി.സി യുടെ മെമന്റോകളും ഗിഫ്റ്റും ഉസ്താദ് ഹുസൈന്‍ ബാഖവിയും ഭാരവാഹികളും ചേര്‍ന്ന് നല്‍കി. ഹുസൈന്‍ ബാഖവി നാസര്‍ ചാവക്കാടിനെ ഷാള്‍ അണിയിച്ചു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം നാട്ടില്‍ നിന്നും ജിദ്ദയില്‍ എത്തിയ IDC ഹജ്ജ് ഗ്രൂപ്പിലെ സജീവ സാന്നിധ്യവും അഡ്മിനുമായ റഹീം പൊന്നാടിന് നാസര്‍ ചാവക്കാട് സ്‌നേഹോപഹാരം നല്‍കി.

നാസര്‍ ചാവക്കാട്, മുഹമ്മദലി ചട്ടിപ്പറമ്പ്, ഫവാസ് കെ മറുപടി പ്രസംഗം നടത്തി. IDC യുടെ ആരംഭകാല പ്രവര്‍ത്തന ശൈലിയും നേരിട്ട വെല്ലുവിളികളും അതിനെ തരണം ചെയ്തതും അബ്ദുനാസര്‍ ചാവക്കാടും ഹുസൈന്‍ ബാഖവിയും വിശദീകരിച്ചു. ഇല്യാസ് കണ്ണമംഗലം സ്വാഗതവും സബൈര്‍ പട്ടാമ്പി നന്ദിയും പറഞ്ഞു.

Latest News

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026