l o a d i n g

ഗൾഫ്

റിയാദിലെ അല്‍-മുര്‍സലാത്തില്‍ തീപിടിത്തം; തീ അണയ്ക്കാന്‍ തീവ്രശ്രമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 28, 2025

റിയാദ്: നഗരത്തിലെ അല്‍-മുര്‍സലാത്ത് മേഖലയിലെ വാണിജ്യ സ്ഥാപനത്തിലുണ്ടായ തീപിടിത്തം പടരുന്നത് തടയാന്‍ സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ തീവ്രശ്രമം.
തീ അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

സംഭവത്തെക്കുറിച്ച് സിവില്‍ ഡിഫന്‍സ് ഔദ്യോഗിക 'എക്സ്' അക്കൗണ്ടിലൂടെ പ്രതികരിച്ചു. ഫീല്‍ഡ് ടീമുകള്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങളോ അപകടത്തിന്റെ വ്യാപ്തിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Latest News

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*

October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം

ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം

വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'

സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു