l o a d i n g

ഗൾഫ്

നമ്മള്‍ ചാവക്കാട്ടുകാര്‍ സൗദി ദേശീയ ദിനം വിപുലമായി ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 24, 2025

റിയാദ് : സൗദി അറേബ്യയുടെ 95-ാമത് ദേശീയദിനം നമ്മള്‍ ചാവക്കാട്ടുക്കാര്‍ സൗദി ചാപ്റ്റര്‍ വിപുലമായി ആഘോഷിച്ചു. വര്‍ണാഭമായ വസ്ത്രങ്ങള്‍ അണിഞ്ഞും ദേശീയ ദിനം ആലേഖനം ചെയ്ത കേക്ക് മുറിച്ചും നടന്ന പരിപാടിയില്‍ സൗദിയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു കുടുംബിനികളും കുട്ടികളും അടക്കം നിരവധി പേര്‍ പങ്കെടുത്തു.

സയ്യിദ് ജാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉപദേശക സമിതി അംഗം സിറാജുദ്ധീന്‍ ഓവുങ്ങല്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിന് സുരക്ഷിതവും സമാധാനപരവുമായ ജീവിതത്തിന് അവസരം നല്‍കുന്ന ഭരണാധികാരികള്‍ക്ക് നന്ദി അറിയിക്കുന്നതോടൊപ്പം രാജ്യത്തിന്റെ പുരോഗതിയിലും ഐക്യത്തിലും പങ്കാളികളാകാന്‍ സാധിക്കുന്നതിനാല്‍ മലയാളികള്‍ അഭിമാനിക്കുന്നുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഷാജഹാന്‍ ചാവക്കാട്, ആരിഫ് വൈശ്യംവീട്ടില്‍, മുഹമ്മദ് ഇഖ്ബാല്‍, ഫാറൂഖ് പൊക്കുളങ്ങര, നൗഫല്‍ തങ്ങള്‍, ഫായിസ് ബീരാന്‍, കബീര്‍ വൈലത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇ കെ ഇജാസ്, ഖയ്യും അബ്ദുള്ള, സലിം പി വി, സയ്യിദ് ഷാഹിദ്, സലിം അകലാട്, ഫായിസ് ബീരാന്‍, അന്‍വര്‍ ഖാലിദ്, ശറഫുദ്ധീന്‍ ചാവക്കാട്, പ്രകാശന്‍ ഇ ആര്‍, ഫായിസ് ഉസ്മാന്‍, അബ്ബാസ് കൈതമുക്ക്, ജഹാംഗീര്‍, ഷഹബാസ് പാലയൂര്‍, അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് കൈതമുക്ക് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഫെര്‍മിസ് മടത്തൊടിയില്‍ സ്വാഗതവും അലി പൂത്താട്ടില്‍ നന്ദിയും പറഞ്ഞു.

Photo

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026