l o a d i n g

ഗൾഫ്

സൗദി ദേശീയദിനാഘോഷങ്ങളില്‍ പങ്ക് ചേര്‍ന്ന് മെക് സെവന്‍ ജിദ്ദ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 23, 2025

ജിദ്ദ: സൗദി അറേബ്യയുടെ 95 ാംദേശീയദിനം മെക് സെവന്‍ ജിദ്ദ ഹെഡ്ക്വാര്‍ട്ടര്‍ അതിവിപുലമായി ആഘോഷിച്ചു. പതിവ് വ്യായാമത്തിനു ശേഷം വര്‍ണ്ണാഭമായ വൈവിധ്യ പ്രോഗ്രാമുകള്‍ ആഘോഷത്തിനു മാറ്റു കൂട്ടി. സൗദി ദേശീയപതാകയും, ശാശേയും, രാജ്യസ്‌നേഹം ഞങ്ങളുടെ ഹൃദയത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു എന്ന് ആലേഖനം ചെയ്ത കൊറോട ഹൃദയത്തില്‍ പതിച്ച് നടന്ന പ്രകടനം ശ്രദ്ധേയമായി. കേക്ക് മുറി, ബോള്‍ പാസ്സിങ്, ലെമണ്‍ സ്പൂണ്‍ ഓട്ടം, ബോള്‍ ത്രോ ഗെയിം തുടങ്ങിയ ഫണ്ണി ഗെയിമുകള്‍ നടത്തുകയും വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു.

അബ്ദുറഹ്‌മാന്‍ അബ്ദുള്ള യുസുഫ് ഫദല്‍ ഉദ്ഘാടനം ചെയ്തു. മെക് സെവന്‍ ജിദ്ദ ചീഫ് കോര്‍ഡിനേറ്റര്‍ മുസ്തഫ മാസ്റ്റര്‍ വേങ്ങര അധ്യക്ഷത വഹിച്ചു. ഷെയ്ഖ് മൂസ്സ (തമ്പി സാര്‍) സൗദി ദേശീയദിന മുഖ്യ സന്ദേശം നല്‍കി. അബ്ബാസ് ചെമ്പന്‍, ഡോക്ടര്‍ നജീബ് പറപ്പൂര്‍, ഹിഫ്സുറഹ്‌മാന്‍ കാലിക്കറ്റ്,ശിഹാബ് അലിയാര്‍ മൂവാറ്റുപുഴ, കാസിം പൊന്മള, ബഷീര്‍ വി കെ കൂട്ടിലങ്ങാടി ,അബ്ദുറഹ്‌മാന്‍ നീറാട്, അര്‍ഷാദ് കിനാശ്ശേരി, നൗഷാദ് വണ്ടൂര്, കാമരാജ് ചെന്നൈ, സന്തോഷ് പാലക്കാട്, ഗഫൂര്‍ സി ടി വേങ്ങര, ഹമീദ് മണലായ, മുഹമ്മദ് പാലത്തിങ്ങല്‍, ഷഫീഖ് പാലക്കാട്, നജീബ് പടിക്കല്‍, സമീര്‍ എയര്‍വിങ്സ,് ചെറിയാപ്പു കിഴക്കുംപറമ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മെക് സെവന്‍ ജിദ്ദ മുഖ്യ പരിശീലകന്‍ അഹമ്മദ് കുറ്റൂര്‍ സ്വാഗതവും സൂബൈര്‍ എം എം ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു. ഷുക്കൂര്‍ വാഴക്കാട്, മെഹ്റൂഫ് കോട്ടക്കല്‍,സലാം ആലപ്പുഴ,അന്‍സാര്‍ ഫാല്‍ക്കണ്‍,ജാവിദ് നിലമ്പൂര്‍,ഷഫീഖ് കടുങ്ങാപുരം,ഹുസൈന്‍ ആലപ്പുഴ,ചെറിയ മുഹമ്മദ് പാലത്തിങ്ങല്‍,ജഷീര്‍ പൊന്നേത്ത്,ഫൈസല്‍ അരിപ്ര നേതൃത്വം നല്‍കി.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026