l o a d i n g

ഗൾഫ്

തൃശ്ശൂര്‍ ജില്ല പ്രവാസി കൂട്ടായ്മ 'തൃശ്ശര്‍ സംഗം 2025' ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 23, 2025

റിയാദ് : തൃശ്ശൂര്‍ ജില്ല പ്രവാസി കൂട്ടായ്മ 'തൃശ്ശര്‍ സംഗം 2025' ശ്രദ്ധേയമായി. തൃശ്ശൂരിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ നിലനിര്‍ത്തിയുള്ള കലാരൂപങ്ങള്‍ നാടന്‍പാട്ട് പുലികളി തുടങ്ങി വൈവിധ്യമാര്‍ന്ന അനേകം നൃത്ത നൃത്യങ്ങളും അരങ്ങേറി, സംഘടന നാളിതുവരെ കൈവരിച്ച പ്രധാന നേട്ടങ്ങളകുറിച്ച് പ്രോഗ്രാം കണ്‍വീനര്‍ സോണറ്റ് കൊടകര വിശദികരിച്ചു കൊണ്ട് തുടങ്ങിയ സാംസ്‌കാരിക പരിപാടി ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് രാധാകൃഷ്ണന്‍ കലവൂര്‍ അധ്യക്ഷത വഹിച്ചു, സഗീര്‍ അന്താറതറ സ്വാഗതം പറഞ്ഞു. വളരെമനോഹരവും കണ്ണുകളെ അച്യര്യപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നതായിരുന്നു സൂപ്പര്‍ സ്റ്റാര്‍ സിംഗര്‍ ആവിര്‍ഭവും ,ആവിര്‍വിന്യയും ,കരിങ്കാളി ഫെയിം ശ്രീകുമാറും അവതരിപ്പിച്ച ഗാനസന്ധ്യ. ഭൈമിസുബിനും ഹരിത അശ്വിനും അവതാരകരായിരുന്നു.

തൃശ്ശൂര്‍ കൂട്ടായ്മ ഒരുക്കിയ തൃശ്ശൂര്‍ സംഗമം 2025, പരിപാടിയില്‍ മുതിര്‍ന്ന അംഗങ്ങളായ പദ്മിനി ടീച്ചര്‍ ,ഉണ്ണികൃഷ്ണന്‍ എന്നിവരെ പൊന്നാട അണിയിച്ചുകൊണ്ട് സ്ഥാപക നേതാവ് സുധാകരന്‍ ചാവക്കാട് കൂട്ടയ്മക്ക് വേണ്ടി ആദരിക്കുകയും ചെയ്തു തുടര്‍ന്ന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഡല്‍ഹി പബ്ബിളിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മെഹ്റാജ് മുഹമ്മദ് ഖാന്‍ ,മറിയം ഡിക്രൂസ് ,സാറ സുല്‍ത്താന്‍ ,ഐഷ അജ്ഉം , ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്, ഉഞ:ജയചന്ദ്രന്‍ ശിഹാബ് കൊട്ടുകാട് ,ഷംനാദ് കരുനാഗപ്പളി ,ജയന്‍കൊടുങ്ങലൂര്‍, ട്രഷറര്‍ അനില്‍ മാളിയേക്കല്‍ , എന്നിവര്‍സംസാരിച്ചു,പ്രോഗ്രാം കോഡിനേറ്റര്‍ സൈഫ് റഹ്‌മാന്‍ നന്ദിയും പറഞ്ഞു,കമ്മറ്റി അംഗങ്ങളായ ,ലിനോമുട്ടത്ത് ,ഷാജി കൊടുങ്ങല്ലൂര്‍ ,ഡേവിഡ് മങ്ങാന്‍,സുജേഷ്‌കുമാര്‍ കിളളിമംഗലം,ബാബു നിസാര്‍,ബാബു രാമചന്ദ്രന്‍ , ജിജു വേലായുധന്‍,അനില്‍ കുന്ദംകുളം, ജമാല്‍ ചിറക്കല്‍,ശശിധരന്‍ ചേലക്കര,രഘുനന്ദന്‍ ,ജയരാജ് വടക്കേകാട് ,സുനില്‍ കൊടകര, ജാവേദ് അബ്ദുല്ല, ,ജോയ് എം എ ,രതീഷ് രാംപാറമ്പില്‍,ധന്‍രാജ് കിള്ളിമംഗലം,ബാബുവര്‍ഗിസ് ,ഗഫൂര്‍ ചന്ദ്രപ്പിന്നി ,ജയശങ്കര്‍ ,സോണി പാറക്കല്‍ ,ഉണ്ണികൃഷ്ണന്‍,രാജീവ്‌കോവത് ,വിബിന്‍ തോട്ടത്തില്‍ ,ജോയ് ഔസേഫ് ,ജോസഫ് പികെ ,മുസ്തഫ പുനിലത് ,അന്‍സായ് ഷൌക്കത്ത് ,രമേശ് കരുവന്നൂര്‍,ആല്‍ബി ആന്റോ ,അലി ദേശമംഗലം ,രഞ്ജിത്ത് , അമ്പിളി അനില്‍ ,കിറ്റി ലിനോ, ഹസീന സലീം , എന്നിവര്‍ പരിപാടിക്ക് നേതൃത്യം നല്‍കി.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026