ആലുവ: മുന്‍ പ്രവാസിയും ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥനുമായ ചൊവ്വര പുത്തന്‍വീട്ടില്‍ പി.എം. അന്‍സാറിന്റെയും ഷേഖയുടെയും മകള്‍ ഫാത്തിമ നൗറിനും നോര്‍ത്ത് പറവൂര്‍ കെടാമംഗലം പുറക്കാട്ട് മന്‍സിലില്‍ പി.കെ അബ്ദുല്‍ റഹ്‌മാന്റെയും വി.യു നജിയയുടെയും മകന്‍ മുഹമ്മദ് ഫര്‍ഹാനും വിവാഹിതരായി.
Related News