l o a d i n g

ഗൾഫ്

ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ് പ്രതിമാസ ടീ ടൈം മീറ്റ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 8, 2025

റിയാദ്: ഇസ്ലാം വിഭാവനം ചെയ്യുന്ന സൗഹൃദവും സാഹോദര്യവും സ്വാംശീകരിച്ചുകൊണ്ട്, 'ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്' അംഗങ്ങള്‍ ഇത്തവണയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒത്തു കൂടി.

ഇസ്ലാം 'പഠിക്കുക പരിശീലിക്കുക പകര്‍ന്നു നല്‍കുക' എന്ന ദൗത്യവുമായി റിയാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയാണ് LOVE THE QURAN MASTERS CLUB.

Online സംവിധാനത്തിന്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അംഗങ്ങളെ കൂട്ടിയിണക്കി, പ്രതിവാര വൈജ്ഞാനിക സദസ്സുകളും സംഗമങ്ങളും നടത്തി, വ്യവസ്ഥാപിതമായ പദ്ധതികളിലൂടെ മുന്നോട്ടു പോകുന്ന ക്ലബിനു നിലവില്‍ 20 ശാഖകളാണുള്ളത്. ഒരു ഖുതുബ ട്രെയിനിങ് ക്ലബ്ബും ഉണ്ട്.

ഓരോ മാസത്തിലേയും അവസാനത്തെ ഞായറാഴ്ച, ക്ലബ് ആംഗങ്ങള്‍ പ്രാദേശികമായി ഓരോ ഇടങ്ങളില്‍ ഒത്തു കൂടുക, ഉള്ളു തുറന്ന സ്‌നേഹ സംഭാഷണങ്ങളിലൂടെ ഈമാനികമായ ഊര്‍ജവും ആവേശവും ആര്‍ജിക്കുക, ജില്ലാ അടിസ്ഥാനത്തില്‍ ഓഫ് ലൈന്‍ മീറ്റ് സംഘടിപ്പിക്കുക പോലുള്ള സ്ഥിരം സംവിധനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുക എന്നിവ ക്ലബ് പ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗമാണെന്ന് TEA TIME MEET PROGRAMME DIRECTOR സുലൈഖ ഗുരുവായൂര്‍ പറഞ്ഞു.

റിയാദിലെ പരിപാടിക്ക് ഡയറക്ടര്‍ യാക്കൂബ് എളമരം നേതൃത്വം നല്‍കി. ചെയര്‍മാന്‍ അബ്ദുന്നസീറും P. R. DIRECTOR സാഹിദ മാസ്റ്ററും എറണാകുളത്തും, ടീ ടൈം മീറ്റ് ചീഫ് കോര്‍ഡിനേറ്റര്‍ ബഷീര്‍ കൈപ്പമംഗലം തൃശ്ശൂരും, ഡയറക്ടരായ ഫാത്തിമത്ത് സുഹറ മാസ്റ്റര്‍, PR ഡയറക്ടര്‍ മുബഷിറ മാസ്റ്റര്‍ കോഴിക്കോടും, പ്രസിഡന്റ്മാരായ റസിയ സിയാദ്, മെഹറുന്നിസ മലപ്പുറത്തും, ടീ ടൈം മീറ്റിന് നേതൃത്വം വഹിച്ചു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026