l o a d i n g

ഗൾഫ്

മുന്‍ ജിദ്ദ പ്രവാസി നാട്ടില്‍ നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 28, 2025

മലപ്പുറം: മുന്‍ ജിദ്ദ പ്രവാസിയും കടുങ്ങപുരം വില്ലേജ് പടിയിലെ പരേതനായ പള്ളിയാലില്‍ വാഴയില്‍ മൊയ്തിയുടെ മകനുമായ കമ്മദ് ഹാജി (77) കോഴിക്കോട് ഇക്‌റ ആശുപത്രിയില്‍ നിര്യാതനായി. ഭാര്യ : വളാഞ്ചേരിയിലെ പാറക്കാട്ടില്‍ ആസ്യ. മക്കള്‍ :ഷൈല ബാനു, ഷീന ബാനു, ഷെറിന്‍ ബാനു, ഷൈമിന്‍ ബാനു, മുഹ്‌സിന്‍. മരുമക്കള്‍ : താഴക്കോട്ടെ ചോലമുഖത്ത് ഇക്ബാല്‍, പുഴക്കാട്ടിരിയിലെ ചക്കച്ചന്‍ ഷാജി, പട്ടാമ്പിയിലെ തെക്കുംകര വളപ്പില്‍ ഷബീര്‍, കോഴിക്കോട്ടെ കുന്തിരാപറമ്പ് റസ്വിന്‍, തിരൂരങ്ങാടി ചെറുമുക്കിലെ എറാപറമ്പന്‍ ഷൈമ. ഖബറടക്കം ഇന്ന് ഉച്ചക്ക് 1.45 ന് വില്ലേജ്പടി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.

Latest News

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*

October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം

ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം

വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'

സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു