l o a d i n g

ഗൾഫ്

കുഞ്ഞി മുഹമ്മദിന് യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 7, 2025

റിയാദ്: ഇരുപത്തി മൂന്ന് വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഡിനേഷന്‍ കമ്മിറ്റി (ആര്‍.ഐ.സി.സി) പ്രവര്‍ത്തകന്‍ കുഞ്ഞി മുഹമ്മദിന്് യാത്രയയപ്പ് നല്‍കി. ബത്ഹ ശിഫ അല്‍ജസീറ പോളിക്ലിനിക്കില്‍ ജോലിചെയ്യുന്ന കുഞ്ഞിമുഹമ്മദ് ഇസ്വ്ലാഹീ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടല്‍ നടത്താനും സമയം കണ്ടെത്തുമായിരുന്നു. മലപ്പുറം പയ്യനാട് സ്വദേശിയായ അദ്ദേഹം 10 വര്‍ഷത്തെ യു.എ.ഇ പ്രവസത്തിന് ശേഷമാണ് റിയാദ് ബത്ഹയിലെ ശിഫ അല്‍ജസീറ ക്ലിനിക്കില്‍ എത്തുന്നത്. ചിത്രകലയില്‍ പ്രാവീണ്യം തെളിയിച്ച അദ്ദേഹം അറബിക് കാലിഗ്രാഫി, മലയാളം, ഇംഗ്ലീഷ് സൈന്‍ ബോര്‍ഡുകള്‍ മനോഹരമായി തയാറാക്കാറുണ്ട്.

ക്ലിനിക്കില്‍ എത്തുന്നവര്‍ക്ക് തങ്ങളുടെ സ്വന്തം കുഞ്ഞാക്കയുടെ പുഞ്ചിരിയും സ്‌നേഹാന്വേഷണങ്ങളും മായാത്ത അനുഭവങ്ങളായിരിക്കും. ആര്‍.ഐ.സി.സി ചെയര്‍മാന്‍ ഉമര്‍ ഫാറൂഖ് വേങ്ങര ഉപഹാരം സമര്‍പ്പിച്ചു. ബഷീര്‍ കുപ്പോടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹബീബ് സ്വലാഹി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. യാസര്‍ അറഫാത്ത്, ശിഹാബ് അലി, അനീസ് എടവണ്ണ തുടങ്ങിയവര്‍സംസാരിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026