ടോക്കിയോ: മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ടോക്കിയോ ഹനേദ എയര്‍പോര്‍ട്ടില്‍ കെ.എം.സി.സി ജപ്പാന്റെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. സ്വീകരണ പരിപാടിയില്‍ കെ.എം.സി.സി. ജപ്പാന്‍ ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഉദുമ, ട്രഷറര്‍ റാസില്‍ കോളിക്കര, വൈസ് പ്രസിഡന്റ് ഷഫീഖ് കമ്മാടത്ത് പുഴക്കര, ജോയിന്റ് സെക്രട്ടറിമാരായ റംഷി, ഇസ്ഹാഖ് സിനാന്‍, അംഗങ്ങളായ നാഫിഹ്, അമര്‍, ഫറാസ്, ഫൈസാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Related News