l o a d i n g

ഗൾഫ്

ആര്‍.എസ്.സി ഗ്ലോബല്‍ ചെയര്‍മാന്റെ സൗദി വെസ്റ്റ് നാഷണല്‍ യാത്ര 'ഇംപള്‍സോ' സമാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 23, 2026

ജിദ്ദ: 'ബി ഇന്‍, ബി മോര്‍' എന്ന പ്രമേയത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) നടത്തിവരുന്ന അംഗത്വ ക്യാമ്പയിന്റെ ഭാഗമായി ഗ്ലോബല്‍ ചെയര്‍മാന്‍ ഫൈസല്‍ ബുഖാരി നടത്തിയ സൗദി വെസ്റ്റ് നാഷണല്‍ യാത്ര 'ഇംപള്‍സോ' സമാപിച്ചു.

വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും സര്‍വതോമുഖമായ വികസനം ലക്ഷ്യമിട്ടുള്ള ആര്‍.എസ്.സിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുകയെന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. സംഘടനയുടെ ആഗോള വ്യാപനത്തോടൊപ്പം ജി.സി.സി രാജ്യങ്ങളില്‍ സംഘടനാ സംവിധാനം കൂടുതല്‍ ശക്തമാക്കാനും ഈ യാത്ര വഴിയൊരുക്കി.

മക്കയില്‍ നിന്ന് ആരംഭിച്ച് മദീനയില്‍ സമാപിച്ച യാത്രയില്‍ റാബഗ്, ജിസാന്‍, അസീര്‍, അല്‍ബഹ, തായിഫ്, യാമ്പു, ജിദ്ദ സിറ്റി, ജിദ്ദ നോര്‍ത്ത്, തബൂക് ഉള്‍പ്പെടെയുള്ള 11 സോണുകള്‍ സന്ദര്‍ശിച്ചു. യാത്ര കടന്നുപോയ ഓരോ കേന്ദ്രങ്ങളിലും ആര്‍.എസ്.സി സോണ്‍ കമ്മിറ്റികളുടെയും ഐ.സി.എഫ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.

ശനിയാഴ്ച ആരംഭിച്ച് ഒരാഴ്ച നീണ്ടുനിന്ന യാത്ര ഞായറാഴ്ചയോടെ സമാപിച്ചു. വിശാലമായ സൗദിയുടെ വ്യത്യസ്ത ഭൂപ്രദേശങ്ങളിലൂടെയുള്ള ഈ യാത്ര പ്രവര്‍ത്തകര്‍ക്ക് വലിയ തോതിലുള്ള സംഘടനാ ഉണര്‍വും പുതിയ അനുഭവവുമാണ് സമ്മാനിച്ചത്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026