l o a d i n g

ബിസിനസ്

മലപ്പുറത്ത് ഗള്‍ഫ് രുചിക്കൂട്ടുകളുമായി 'സീബാസ് സീഫുഡ്‌സ്'; കൊച്ചിയും ബാംഗ്ലൂരും പുതിയ ബ്രാഞ്ചുകള്‍ വരുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 31, 2026

അരീക്കോട്: മലപ്പുറത്തിന്റെ തനത് രുചി ലോകത്ത് കടല്‍ വിഭവങ്ങളുടെ വേറിട്ട സംരംഭമായി ശ്രദ്ധ നേടുകയാണ് അരീക്കോട്-മുക്കം റോഡിലെ കുറ്റൂളിയില്‍ പ്രവര്‍ത്തിക്കുന്ന 'സീബാസ് സീഫുഡ്‌സ്' (Seabass Seafoods). ഗുണമേന്മയിലും രുചിയിലും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പ്രവാസികള്‍ക്ക് പ്രിയങ്കരമായ ഗള്‍ഫ് മോഡല്‍ ഗ്രില്‍ഡ്, ഫ്രൈഡ് മീന്‍ വിഭവങ്ങള്‍ നാട്ടിലുമെത്തിച്ചിരിക്കുകയാണ് ഈ റസ്റ്റോറന്റ്.

മുന്‍ പ്രവാസിയായ മുബഷിര്‍ കെ.സി, സൗദിയിലെ പ്രമുഖ സീഫുഡ് സംരംഭകന്‍ സിദ്ധീഖ് ഒളവട്ടൂരിന്റെ സഹോദരന്‍ സലാഹു എന്നിവര്‍ ചേര്‍ന്നാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. ഗള്‍ഫില്‍ ദീര്‍ഘകാലം ഇതേ മേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പത്തുള്ള വിദഗ്ധരായ ജീവനക്കാരാണ് ഇവിടുത്തെ പാചകപ്പുര നിയന്ത്രിക്കുന്നത് എന്നതും സീബാസിന്റെ പ്രത്യേകതയാണ്.

വ്യാപനത്തിനൊരുങ്ങി സീബാസ്

അരീക്കോട്ടെ മികച്ച പ്രതികരണത്തിന് പിന്നാലെ സ്ഥാപനം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. കൊച്ചി, ബാംഗ്ലൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലായി നാലോ അഞ്ചോ പുതിയ ബ്രാഞ്ചുകള്‍ ഉടന്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മാനേജിംഗ് പാര്‍ട്ണര്‍ മുബഷിര്‍ കെ.സി വ്യക്തമാക്കി. നാടിന് പുതിയൊരു രുചികരമായ അനുഭവമൊരുക്കുന്ന ഈ സംരംഭത്തിന് വന്‍ ജനശ്രദ്ധയും അഭിനന്ദനങ്ങളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026