l o a d i n g

ഗൾഫ്

നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സും നോര്‍ക്ക അംഗത്വവും: ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 23, 2026

ജിദ്ദ: കാസര്‍കോട് ജില്ലയിലെ പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രയോജനപ്പെടുന്ന നോര്‍ക്ക അംഗത്വം, നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയെക്കുറിച്ച് ജിദ്ദയില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. നോര്‍ക്ക അംഗത്വത്തിന്റെ പ്രാധാന്യം, ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍, അംഗത്വം നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് സെമിനാറില്‍ വിശദീകരിച്ചു. നിരവധി പ്രവാസികളും കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

ഒഐസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് നിതേഷ് ബാലന്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് പൈവളികെ എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടി സംഘടിപ്പിക്കുന്നതിന് സഹകരിച്ച ഗഫൂര്‍ പെര്‍ള, അഷ്‌റഫ് ഉദ്യാവര, അബ്ദുല്‍ ലത്തീഫ് മഞ്ചേശ്വരം, ഷരീഫ് ഉദ്യാവര, സമീര്‍, ഷബീര്‍, നിയാസ്, അബൂബക്കര്‍ ഉപ്പള, ആരിഫ്, റിയാസ് മഞ്ചേശ്വരം, ഫാറൂഖ് മഞ്ചേശ്വരം, ഒഐസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി ഖാദര്‍ പെര്‍ള എന്നിവര്‍ക്ക് ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു.

കൂടുതല്‍ പ്രവാസികളെയും കുടുംബങ്ങളെയും ഉള്‍പ്പെടുത്തി രണ്ടാം ഘട്ട ബോധവല്‍ക്കരണ പരിപാടി വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026