l o a d i n g

ഗൾഫ്

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം റിയാദ് ടാക്കീസ് ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 19, 2026

റിയാദ്: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം കലാ സാംസ്‌കാരിക കൂട്ടായ്മയായ 'റിയാദ് ടാക്കീസ്' വിപുലമായി ആഘോഷിച്ചു. അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ (ഹറാജ്) സഹകരണത്തോടെയായിരുന്നു ആഘോഷ പരിപാടികള്‍. റിയാദ് ടാക്കീസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. സലാം ടി.വി.എസ്. സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. അല്‍ മദീന റീജിയണല്‍ ഡയറക്ടര്‍ സലിം വലിയപറമ്പത്ത്, വിമുക്തഭടന്‍ സജി തന്നിക്കോട്ട്, ഫാറൂഖ് കോവല്‍, ഖാലിദ് വലിയോട്, ഷൈജു പച്ച എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ കേക്ക് മുറിക്കുകയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ സ്മരണകള്‍ പങ്കുവെക്കുകയും ചെയ്തു. തുടര്‍ന്ന് മധുരപലഹാര വിതരണവും ദേശീയഗാനാലാപനവും നടന്നു. ബ്രിട്ടീഷ് അടിമത്തത്തില്‍ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് ധീര ദേശസ്‌നേഹികളുടെയും നേതാക്കളുടെയും ത്യാഗവും പോരാട്ടവുമാണ്. അവരുടെ ത്യാഗത്തിന് മുന്നില്‍ ശിരസ്സ് നമിച്ചുകൊണ്ട് മാത്രമേ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കഴിയൂ എന്നും, ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ ഇന്ന് നേടിയെടുത്ത സ്ഥാനം ഏറെ അഭിമാനകരമാണെന്നും സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളും ഫെഡറല്‍ സംവിധാനവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാന്‍ ഓരോ പൗരനും പ്രതിജ്ഞാബദ്ധരാകണമെന്നും ചടങ്ങില്‍ ഓര്‍മ്മിപ്പിച്ചു.

പരിപാടികള്‍ക്ക് ദൃശ്യ, റംഷി ടീച്ചര്‍, സജീര്‍ സമദ്, നബീല്‍ ഷാ, ഹുസൈന്‍ ഷാഫി, രതീഷ് നാരായണന്‍, ബാബു കണ്ണോത്ത്, ഷിജു ബഷീര്‍, നാസില്‍ റോസസ്, അന്‍സാര്‍ കൊടുവള്ളി, അന്‍വര്‍ സാദത്ത്, യൂനുസ്, ഉമറലി അക്ബര്‍, ജോണി തോമസ്, റമീസ്, മുത്തലിബ്, ഫൈസല്‍ തമ്പലക്കോടന്‍, ഷഫീഖ് വലിയ, നൗഫല്‍ സുലൈമാന്‍, ഷന്‍സീര്‍ കാലിക്കറ്റ്, ആസിഫ് തങ്ങള്‍, ഇബ്രാഹിം, നാസര്‍, അലന്‍ ജോര്‍ജ്, പ്രമോദ് ഗംഗാധരന്‍, മനു മണ്ണാര്‍ക്കാട്, ഷഹനാസ് എ.എസ്., ഷംനാദ് ടി.വി.എസ്. എന്നിവര്‍ നേതൃത്വം നല്‍കി. ജോസ് കടമ്പനാട് സ്വാഗതവും ട്രഷറര്‍ സോണി ജോസഫ് നന്ദിയും പറഞ്ഞു.

Photo

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026