l o a d i n g

സാംസ്കാരികം

ഫെമിനിച്ചി നോവല്‍ പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 19, 2026

തിരൂര്‍: സ്ത്രീപുരുഷ ബന്ധങ്ങളുടെ ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും കഥ പറയുന്ന ഫിറോസ് ഖാന്‍ പരപ്പനങ്ങാടിയുടെ ഫെമിനിച്ചി നോവല്‍ തിരൂരില്‍ പ്രകാശനം ചെയ്തു. സൗഹൃദവേദി തിരൂര്‍ പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എപി നസീമ ഡോ: മഞ്ജുഷ വര്‍മക്ക് നല്‍കിക്കൊണ്ടാണ് പ്രകാശനം ചെയ്തത്.

പുരുഷനെ അംഗീകരിക്കുന്ന സ്ത്രീകളെയാണ് കാലഘട്ടത്തിന് ആവശ്യമെന്ന് പ്രകാശനം ചെയ്തുകൊണ്ട് എപി നസീമ പറഞ്ഞു. ഇന്നത്തെ കുടുംബങ്ങളിലെ ശൈഥില്ലങ്ങള്‍ക്കും ബന്ധങ്ങളിലെ വിള്ളലുകള്‍ക്കും പ്രധാനകാരണം സ്ത്രീകള്‍ പുരുഷന്മാരെ അവഗണിക്കുന്നതും അംഗീകരിക്കാത്തതും ആണെന്ന് നസീമ ചൂണ്ടിക്കാട്ടി. സ്ത്രീപുരുഷബന്ധം ഉദാത്തമായ മേഖലയിലേക്ക് നയിക്കാന്‍ രണ്ടുകൂട്ടരും പരസ്പരം മനസ്സിലാക്കി മുന്നേറണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

സൗഹൃദവേദി തിരൂര്‍ പ്രസിഡന്റ് കെപിഒ റഹ്ത്തുല്ല അധ്യക്ഷത വഹിച്ചു, സെക്രട്ടറി കെ കെ റസാക്ക് ഹാജി, സാഹിത്യനിരൂപകന്‍ ഇആര്‍ ഉണ്ണി, കവയത്രി ഷാബി നൗഷാദ്, അബ്ദുല്‍ ഖാദര്‍ കൈനിക്കര, പത്മിനി ഘോഷ്, ഹഫ്‌സത്ത്, മാപ്പിള കല അക്കാദമി പ്രസിഡണ്ട് എകെ മുസ്തഫ, മൈ കൊടിഞ്ഞി പ്രസിഡണ്ട് കെ വി ഹംസ, ഗഫൂര്‍ കൊടിഞ്ഞി, അബുലൈസ്, യൂസഫ്, സുധി എ പി നായര്‍, പാറയില്‍ ഫസലു, അബൂബക്കര്‍ വള്ളിക്കാഞ്ഞിരം എന്നിവര്‍ സംസാരിച്ചു. നോവലിസ്റ്റ് ഫിറോസ് ഖാന്‍ പരപ്പനങ്ങാടി നന്ദി പറഞ്ഞു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026