l o a d i n g

ഗൾഫ്

ഐ.സി.എഫ് റിയാദ് 'ജനസഭ' സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 17, 2026

റിയാദ്: 'യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി' എന്ന പ്രമേയത്തില്‍ ഐ.സി.എഫ് റിയാദിലെ രണ്ട് ഏരിയകളിലായി സംഘടിപ്പിച്ച 'ജനസഭ'യുടെ ഒന്നാം ഭാഗം ബത്ത അല്‍മാസ് ഹാളില്‍ നടന്നു. ഇന്ത്യന്‍ ജനാധിപത്യവും യുവതലമുറയുടെ പങ്കും കേന്ദ്രീകരിച്ചുള്ള വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ചര്‍ച്ചാ അവതരണങ്ങള്‍ നടന്നു. 'വിദ്യാഭ്യാസവും ജനാധിപത്യ ബോധവും' എന്ന വിഷയത്തില്‍ അബ്ദുല്‍ റസാഖ് കുഴിപ്പുറവും, 'വിദ്വേഷ രാഷ്ട്രീയവും യുവത്വവും' എന്ന വിഷയത്തില്‍ അബ്ദുല്‍ ഖാദര്‍ ഏച്ചൂരും സംസാരിച്ചു. 'സാങ്കേതികവിദ്യയും രാഷ്ട്രനിര്‍മാണവും' എന്ന വിഷയത്തില്‍ വാഹിദ് സഖാഫിയും, 'വൈവിധ്യവും ബഹുസ്വരതയും' എന്ന വിഷയത്തില്‍ ജമാല്‍ ചേകനൂറും, 'വിദ്യാര്‍ത്ഥികളിലെ ഉത്തരവാദിത്തം' എന്ന വിഷയത്തില്‍ മുഹ്സിന്‍ അല്‍ജാമിയും, 'യുവനേതൃത്വവും രാഷ്ട്രീയവും' എന്ന വിഷയത്തില്‍ സിദ്ധീഖ് സഖാഫി മൈലാടിച്ചോലയും, 'സോഷ്യല്‍ മീഡിയയും രാഷ്ട്രീയ ബോധവും' എന്ന വിഷയത്തില്‍ സുനീര്‍ കായംകുളവും വിഷയാവതരണം നടത്തി.

അവതരിപ്പിക്കപ്പെട്ട വിവിധ പ്രമേയങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും സൈനുദ്ധീന്‍ കുനിയില്‍, അഷ്റഫ് ഓച്ചിറ, മജീദ് താനാളൂര്‍, ജലീല്‍ പാലക്കാട്, ഇബ്രാഹിം കരീം, നിസാര്‍ അഞ്ചല്‍, അബ്ദുല്‍ ലത്തീഫ് മിസ്ബാഹി, സിറാജ് വേങ്ങര, ജാബിറലി പത്തനാപുരം എന്നിവര്‍ സംസാരിച്ചു. മുനീര്‍ കൊടുങ്ങല്ലൂര്‍ സഭാ നടപടികളെ നിയന്ത്രിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026