l o a d i n g

ഗൾഫ്

ഡിജിറ്റല്‍ ബാങ്ക് ടോപ്പ്-അപ്പുകള്‍ക്ക് ഫീസ് ഈടാക്കാനൊരുങ്ങി റിയാദ് ബാങ്ക്

Thumbnail

റിയാദ്- ഡിജിറ്റല്‍ ബാങ്ക് വാലറ്റുകളിലേക്ക് പണം അയക്കുന്നതിന് സേവന നിരക്ക് ഈടാക്കാന്‍ റിയാദ് ബാങ്ക് തീരുമാനിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചു.

അല്‍ രാജ്ഹി ബാങ്ക്, നാഷണല്‍ ബാങ്ക് (എസ്.എന്‍.ബി), അല്‍ അവ്വല്‍ ബാങ്ക് (സാബ്), സൗദി ഫ്രഞ്ച് ബാങ്ക്, അറബ് ബാങ്ക് എന്നിവക്ക് പിന്നാലെയാണ് റിയാദ് ബാങ്കും ഈ തീരുമാനം കൈക്കൊള്ളുന്നത്.

ഓരോ ഇടപാടിനും 3 ശതമാനം വരെ അല്ലെങ്കില്‍ പരമാവധി 75 റിയാല്‍ മുതല്‍ 83 റിയാല്‍ വരെയാണ് മറ്റ് ബാങ്കുകള്‍ നിലവില്‍ ഈടാക്കുന്നത്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സമ്പൂര്‍ണ്ണ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന ഡിജിറ്റല്‍ വാലറ്റുകളാണ് ഡിജിറ്റല്‍ ബാങ്കുകള്‍.
2021 ജൂണ്‍ 22-ലെ മന്ത്രിസഭാ തീരുമാനപ്രകാരം സൗദി അറേബ്യയില്‍ നാല് പ്രാദേശിക ഡിജിറ്റല്‍ ബാങ്കുകള്‍ക്കാണ് നിലവില്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ളത്.

സൗദി അറേബ്യയെ ആഗോള സാമ്പത്തിക കേന്ദ്രമാക്കാനും ഫിന്‍ടെക് രംഗം കൂടുതല്‍ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ രാജ്യത്ത് വ്യാപിപ്പിക്കുന്നത്.

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം

August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു

പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്

 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി

സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു

 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍

എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി